ഈ നായകുട്ടി ഓടുന്നത് ഒരു ജീവന് വേണ്ടിയാണ്.. ഇത് കണ്ട് കണ്ണ് നിറയാത്തവർ ആരും ഉണ്ടാകില്ല.

മനുഷ്യന്മാരുമായി പെട്ടെന്ന് ഇണങ്ങുന്ന ജീവികളിൽ ഒന്നാണല്ലോ നായ്ക്കൾ അതുകൊണ്ടാണ് കൂടുതൽ ആളുകളും നായ്ക്കളെ വീട്ടിൽ വളർത്തുന്നതും ഒരുപാട് സ്നേഹിക്കുന്നതും വീട്ടിൽ വളർത്തുന്ന നായ്ക്കളെ നമ്മൾ വീട്ടിലെ ഒരാളെ പോലെ തന്നെയാണ് കാണുന്നതും പെരുമാറുന്നതും അവരെ നോക്കുന്നതും എല്ലാം അതുപോലെ തന്നെയാണ് അവർ നമ്മളെ തേച്ച് സ്നേഹിക്കുന്നതും നിഷ്കളങ്കമായ രീതിയിൽ ഒന്നും പ്രതീക്ഷിക്കാതെയാണ് അവർ നമ്മളെ സ്നേഹിക്കുന്നത് .

   

നമുക്ക് എന്തെങ്കിലും ജീവന് ആപത്ത് സംഭവിച്ചാൽ മറ്റാരെക്കാളും മുൻപേ ഓടി വരുന്നതും അവർ തന്നെയായിരിക്കും നമ്മളെ ഏതു വിധേനയും അവർക്ക് പറ്റുന്ന രീതിയിൽ രക്ഷിക്കാൻ അവർ നോക്കുകയും ചെയ്യും ഇതുപോലെ സ്നേഹം കാണിക്കുന്ന ഒരുപാട് നായ് കുട്ടികളുടെ വീഡിയോ നമ്മൾ സോഷ്യൽ മീഡിയയിലൂടെ എപ്പോഴും കാണുന്നതാണല്ലോ. അതുപോലെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു തന്റെ യജമാനന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി ഓടുകയാണ് ആ നായ.

പെട്ടെന്നായിരുന്നു അയാൾക്ക് വയ്യാതെ വീണത് നായിക്കപ്പെട്ടത് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു പക്ഷേ അത് കൂടി നിന്ന് എല്ലാവരെയും തന്നെ വിളിക്കുകയും അവരെല്ലാവരും ചേർന്ന് അയാളെ ആംബുലൻസിൽ ഹോസ്പിറ്റലിലേക്ക് കയറ്റുകയും ചെയ്തു. അവിടെനിന്നും ഹോസ്പിറ്റലിലേക്ക് അത്യാവശ്യം ദൂരം ഉള്ളതുകൊണ്ട് അവർ എത്രയും പെട്ടെന്ന് അയാളുടെ ജീവരക്ഷിക്കാൻ വളരെ വേഗത്തിൽ ആയിരുന്നു ആംബുലൻസ് വിട്ടത്. പക്ഷേ അവരാരും തന്നെ ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്.

തന്റെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ സാധിക്കാത്ത ആ നായക്കുട്ടിക്ക് ആ വണ്ടിയേക്കാൾ വേഗത കൂടുതലായിരുന്നു. കുറച്ചു ദൂരം പിന്നാലെ ഓടിവന്ന തിരികെ പോകും എന്നായിരുന്നു അത്രയും നേരം അവരെല്ലാം കരുതിയത് പക്ഷേ ഇത്രയും ദൂരെ അവൻ വരുന്നത് കണ്ടപ്പോൾ യജമാനനോടുള്ള യഥാർത്ഥ സ്നേഹം അപ്പോഴാണ് അവർക്ക് മനസ്സിലായത്.

ഉടനെ വണ്ടി നിർത്തി നായയെ ആംബുലൻസിലേക്ക് കയറ്റുകയും ചെയ്തു ഹോസ്പിറ്റലിൽ എത്തിയതിനുശേഷം തന്റെ യജമാനനെ അവർ കൊണ്ടുപോകുന്നതും വരുന്നതും എല്ലാം അവൻ വഴിയിൽ നിന്ന് കാണുന്നുണ്ടായിരുന്നു പക്ഷേ മറ്റുള്ളവരെ മുന്നിൽ തന്നെ വേണ്ടി നിൽക്കാൻ അവൻ ശ്രമിക്കുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. ആരുടെയും മനസ്സ് കണ്ണും നിറഞ്ഞു പോകും ഈ നായയുടെ സ്നേഹം കണ്ടാൽ.

Leave a Reply

Your email address will not be published. Required fields are marked *