ഇന്ന് ആരെയാണാവോ കണി കണ്ടത്. നായ ഡെലിവറി ബോയ്ക്ക് കൊടുത്ത പണി കണ്ടോ.

നമ്മുടെ ഈ തിരക്ക് പിടിച്ച ജീവിതത്തിൽ എല്ലാ കാര്യങ്ങളും നിമിഷനേരം കൊണ്ട് കൺമുന്നിൽ എത്തിക്കാൻ ശ്രമിക്കുന്നവരാണ് നമ്മൾ എല്ലാവരും തന്നെ. അതിന്റെ ഭാഗമായി കൊണ്ട് നമ്മൾ ഭക്ഷണസാധനങ്ങൾ എല്ലാം ഓർഡർ ചെയ്തു വരുത്താറുണ്ട്. വീട്ടിൽ ഭക്ഷണം പാചകം ചെയ്യേണ്ട ആവശ്യവുമില്ല ഹോട്ടലിൽ പോകേണ്ട ആവശ്യവുമില്ല നമുക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഇഷ്ടപ്പെട്ട ഹോട്ടലിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്ന തരുന്ന സംവിധാനം ഇപ്പോൾ എല്ലാവരും തന്നെ ഉപയോഗിച്ച് വരുന്നുണ്ട്.

   

അതിനു വേണ്ടി ജോലി ചെയ്യുന്നവരെ നമ്മൾ നമ്മുടെ ചുറ്റുപാടുകളിൽ നോക്കിയാൽ ഒരുപാട് കാണാൻ സാധിക്കും നമ്മൾ പറയുന്ന സ്ഥലത്ത് നിന്ന് പറയുന്ന സമയത്ത് അവർ എത്തിച്ചു തരാറുണ്ട് എന്നാൽ അവരുടെ കഷ്ടപ്പാടുകൾ നമ്മൾ എപ്പോഴും ചിന്തിച്ചു നോക്കാറുണ്ടോ ചിലപ്പോൾ ഒരു അഞ്ചു മിനിറ്റ് വൈകിയാൽ പോലും അവരെ ചീത്ത പറയുന്ന മനോഭാവം ഉള്ളവരെയും നമ്മൾ കണ്ടിട്ടുണ്ടാകും .

അദ്ദേഹത്തിൽ ജോലി ചെയ്യുന്ന ഒരാൾക്ക് നായ കൊടുത്ത ഒരു പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് യഥാർത്ഥത്തിൽ ആ വീഡിയോ കാണുമ്പോൾ നമുക്ക് ശരിക്കും സങ്കടം തോന്നും. ഏതോ വീട്ടിലേക്ക് ഭക്ഷണങ്ങളുമായി ഡെലിവറി ചെയ്യാൻ വേണ്ടി വന്നതായിരുന്നു അയാൾ . ഭക്ഷണപ്പൊതിയെടുക്കുന്ന സമയത്ത് ബാഗ് തുറന്നു പോവുകയും അയാളെ അടയ്ക്കാൻ മറക്കുകയും ചെയ്യുന്നു എന്നാൽ അതേസമയം ബാഗിൽ നിന്ന് ഒരു ഭക്ഷണപതി താഴേക്ക് വീഴുകയാണ്.

അത് അയാൾ കാണുന്നതുമില്ല എന്നാൽ അത് കാണുന്നത് അടുത്ത് ഉണ്ടായിരുന്ന ഒരു നായയാണ്. ഭക്ഷണപ്പൊതിയും കൊണ്ട് നായ ഓടിപ്പോവുകയാണ് ചെയ്യുന്നത് പോലുമില്ല ഇതുപോലെ ഒരു പണി ഇനി വേറെ കിട്ടാനുണ്ടോ അയാൾ തിരികെ വന്ന് നോക്കുമ്പോൾ ബാഗ് തുറന്നു കിടക്കുന്നതും ഭക്ഷണം അതിൽ നിന്നും പോയത് ഇങ്ങനെയാണെന്നറിയാതെ നോക്കി നിൽക്കുന്നത് ആണ്. പോലെയുള്ള ജോലി ചെയ്യുന്നവർ കൂടുതൽ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *