രാത്രിയിൽ നായയും കുഞ്ഞും എന്താണ് ചെയ്യുന്നത് എന്നറിയാൻ ക്യാമറ വെച്ച അമ്മ അവിടെ നടക്കുന്ന കാര്യങ്ങൾ കണ്ടു ഞെട്ടി.

വിദേശ നാടുകളിലെല്ലാം തന്നെ ചെറിയ കുട്ടി ആയിരിക്കുമ്പോൾ കുട്ടികളെ മാതാപിതാക്കളുടെ കൂടെ അല്ലാതെ മറ്റു റൂമുകളിൽ കിടക്കുന്ന പതിവുണ്ട് എന്നാൽ ഈ കുട്ടികൾക്ക് സുരക്ഷ ഒരുക്കുന്നതിന് വേണ്ടി അവർ വളർത്തു മൃഗങ്ങളെ വീട്ടില് വളർത്തും അവരായിരിക്കും കുഞ്ഞിനെ കാവൽ ഇരിക്കുന്നത് കുഞ്ഞിന്റെ മുറിയിൽ യാതൊരു കുഴപ്പവുമില്ലാതെ നോക്കുന്നതും ആ വളർത്തു മൃഗങ്ങൾ തന്നെയായിരിക്കും.

   

അവരുടെ സുരക്ഷിതത്വത്തിൽ ആയിരിക്കും ആ കുഞ്ഞ് വളർന്നുവരുന്നത് നിരവധി വീഡിയോകൾ ആണ് കുഞ്ഞുങ്ങളെ വളരെ സുരക്ഷിതത്വത്തോട് കൂടി നോക്കുന്ന വളർത്തു മൃഗങ്ങളുടെ വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ടാവുക അത്തരത്തിൽ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുഞ്ഞിനെ രാത്രിയിൽ അച്ഛന്റെയും അമ്മയുടെയും കൂടെ കിടത്തിയാൽ ഒരു സമയം കഴിഞ്ഞ് കുഞ്ഞ് താനെ എഴുന്നേൽക്കുകയും പിന്നീട് കരയുകയും ആണ്.

ചെയ്യുന്നത് മുറിയിൽ ആക്കി നായയോടൊപ്പം രാത്രിയിൽ കിടത്തിയാൽ കുഞ്ഞ് എഴുന്നേൽക്കുന്നത് കരയുന്നതോ ആയ യാതൊരു ശബ്ദങ്ങളും അവർ കേൾക്കുന്നില്ല എന്താണ് സംഭവിക്കുന്നത് എന്ന് അറിയുന്നതിന് വേണ്ടി മാതാപിതാക്കൾ മുറിയിൽ ക്യാമറ വയ്ക്കുകയായിരുന്നു നോക്കിയ അവർ ശരിക്കും ഞെട്ടിപ്പോയി രാത്രി ഒരു സമയം കഴിഞ്ഞ് കുഞ്ഞ് എഴുന്നേൽക്കുകയും കളിക്കാൻ ആരംഭിക്കുകയും ചെയ്തു.

അവന്റെ കൂടെ കളിക്കുന്നത് ആ നായ കുട്ടിയും രാത്രിയിൽ രണ്ടുപേരും പരസ്പരം ഒരുപാട് നേരത്തെ കളിയെല്ലാം കഴിഞ്ഞ് ക്ഷീണിച്ച് ഇരുവരും കിടന്നുറങ്ങുകയാണ് ചെയ്യുന്നത്. കുട്ടിക്ക് വേണ്ടത് അവരെ കളിക്കാൻ തോന്നുമ്പോൾ കളിക്കാനുള്ള ഒരാളായിരുന്നു. നായ കുട്ടിയോടൊപ്പം കഴിക്കുകയാണ് നായിക്ക് കുട്ടിയോടുള്ള സ്നേഹം എത്രമാത്രമാണെന്ന് നമുക്ക് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *