ഒരു സമൂഹത്തിൽ നമ്മൾ എങ്ങനെയെല്ലാം നടക്കണമെന്നും ഏതൊക്കെ രീതിയിൽ നമ്മുടെ സമൂഹത്തോട് ഉത്തരവാദിത്വമുള്ളവരായി തീരണമെന്നും നല്ല പാഠങ്ങൾ നമ്മൾ പഠിക്കുന്നത് വിദ്യാലയങ്ങളിൽ നിന്നായിരിക്കും കൂടാതെ മാതാപിതാക്കളും നമ്മളെ നയിക്കുന്നതിനും ഒരു നല്ല സാമൂഹിക ജീവിയായി വളർന്നുവരുന്നതിനും നമ്മളെ സഹായിക്കും. പക്ഷേ എത്രയെല്ലാം പഠിപ്പിച്ചാലും സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്നവരാണ് ഈ ലോകത്ത് .
കൂടുതൽ ആളുകളും മറ്റുള്ളവരെ പരിഗണിക്കാനോ സമൂഹത്തോട് എന്തെങ്കിലും തരത്തിലുള്ള ഉത്തരവാദിത്വബോധം കാണിക്കുവാനോ ആരും തന്നെ തയ്യാറാവില്ല. അതുപോലെ നടക്കുന്നവരും ചിന്തിക്കുന്നവരും ഇത് കാണേണ്ട കാഴ്ച തന്നെയാണ്. അവൻ ഒരു സിബിഎസ്ഇ സ്കൂളിലോ അല്ലെങ്കിൽ ഒരു സാധാരണ സ്കൂളിലും പഠിച്ചിട്ടുള്ള കുട്ടിയെല്ലാം ചിലപ്പോൾ അവൻ വിദ്യാഭ്യാസം പോലും നേടിയിട്ടുണ്ടാകില്ല. പക്ഷേ അവന് സമൂഹത്തിനോടുള്ള ഉത്തരവാദിത്വം കണ്ടോ.
നമ്മൾ നമ്മുടെ വീട് വിട്ട് ഒരു വീട്ടിലേക്കോ അല്ലെങ്കിൽ ഏതെങ്കിലും ഒരു സ്ഥാപനത്തിലേക്ക് കയറി ചെല്ലുമ്പോൾ ആദ്യത്തെ മര്യാദ എന്ന് പറയുന്നത് നമ്മുടെ ചെരുപ്പ് പുറത്ത് ഉപേക്ഷിച്ച് അങ്ങോട്ടേക്ക് കടക്കുക എന്നതാണല്ലോ എന്നാൽ എത്ര ആളുകൾ താൻ ഊരിയിട്ട തന്റെ സ്വന്തം ചെരുപ്പ് ഒരു ഭാഗത്ത് വൃത്തിയിൽ വയ്ക്കും. പലരും തന്നെ അലക്ഷ്യമായിട്ട് അത് അവിടെയോ ഇവിടെയോ വലിച്ചെറിയുകയായിരിക്കും ചെയ്യുക. അത് കൃത്യമായ വെക്കുന്നതിന് ആർക്കും തന്നെ സമയം ഉണ്ടാവില്ല .
അദ്ദേഹത്തിന്റെ മര്യാദകൾ നമ്മൾ സമൂഹത്തിൽ ചെയ്യേണ്ടത് തന്നെയാണ് എന്നാൽ ആ മര്യാദകൾ എല്ലാം തന്നെ ഈ കുട്ടി പഠിപ്പിച്ചു കൊടുക്കുകയാണ്. അലക്ഷ്യമായി അവിടെ കിടക്കുന്ന ചെരുപ്പുകൾ എല്ലാം തന്നെ അവൻ കൃത്യമായി ഒതുക്കി വയ്ക്കുന്നത് നമ്മൾ വീഡിയോയിൽ കാണാം. പലരും അവന്റെ അടുത്ത് കൂടി പോകുമ്പോൾ അവനെ നോക്കാൻ പോലും തയ്യാറാകുന്നില്ല കാരണം അവൻ അതൊന്നും പ്രതീക്ഷിച്ചുകൊണ്ട് ചെയ്യുന്നത്. ആ കുഞ്ഞിന്റെ അത്രയ്ക്കും ബോധമോ സമൂഹത്തിനോട് ഒരു ഉത്തരവാദിത്തമോ ആണ് എന്ന് വിചാരിക്കുന്ന നമ്മൾ ആർക്കെങ്കിലും ഉണ്ടോ.