ലോകത്തിലെ ഏറ്റവും വേഗതയേറിയ മൃഗമാണ് ചീറ്റ അതുപോലെ തന്നെ അതൊരുമാംസ ബുക്ക് കൂടിയാണ്. മൃഗങ്ങളെ വേട്ടയാടി പിടിച്ചും അവരെ ഭക്ഷിച്ചുമാണ് അതിജീവിക്കുന്നത്. മനുഷ്യർ ആരും തന്നെ അതിന്റെ മുൻപിൽ ചെന്ന് നിൽക്കാൻ ധൈര്യപ്പെടുകയില്ല കാരണം എപ്പോൾ എന്ത് ചെയ്യും എന്ന് പറയാനും സാധിക്കില്ല.
വളരെ അപകടകാരിയാണ് ചീറ്റ പക്ഷേ ഇപ്പോൾ കൗതുകകരമായ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു മൃഗശാലയിൽ നിന്നാണ് ഈ കാഴ്ചകൾ വൈറലാകുന്നത് പ്രസവിച്ച ഉടനെ നായ ഭരിക്കുകയും നായ കുട്ടികളെ പ്രസവിച്ച് കിടക്കുന്ന ചീറ്റയുടെ അടുത്തേക്ക് മാറ്റുകയും ചെയ്തു ഉദ്യോഗസ്ഥർ. വളരെയധികം പേടിയോടെ ആയിരുന്നു അവരത് ചെയ്തത് കാരണം.
എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലായിരുന്നു. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു ചീറ്റ തന്നെ കുഞ്ഞുങ്ങളെ നോക്കുന്നത് പോലെ നായ കുട്ടികളെയും നോക്കി. രണ്ടു കുഞ്ഞുങ്ങളും ഒരുപോലെ കളിച്ചു വളർന്നു അവർ തമ്മിൽ യാതൊരു വ്യത്യാസവും ഇല്ലാതെയാണ് പെരുമാറിയത് എന്നാൽ മൃഗശാലയിൽ എത്തുന്ന കാഴ്ചക്കാരെ വരെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ് സംഭവിച്ചത്.
വളർന്നു എങ്കിലും ഒരു ചീറ്റയും നായയും വേർപിരിയാൻ കഴിയാത്ത വിധം വളരെ അടുപ്പത്തിലായി മാറി. രണ്ടുപേരെയും രണ്ടു വശത്തേക്ക് മാറ്റിയിട്ടപ്പോഴും രണ്ടുപേരും ആഹാരം പോലും കഴിക്കാൻ തയ്യാറായില്ല അങ്ങനെ അധികൃതർ വീണ്ടും അവരെ ഒന്നിപ്പിച്ചു ഇപ്പോൾ മൃഗശാലയിൽ വരുന്നവർക്ക് എല്ലാം വലിയ കൗതുകമാണ് ഈ രണ്ട് സൗഹൃദങ്ങൾ.