നമ്മുടെ ജീവിതത്തെ നമുക്ക് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് നമ്മുടെ അമ്മമാർ നമുക്ക് എന്ത് സംഭവിച്ചാലും നമ്മുടെ കൂടെ അമ്മയുണ്ടെങ്കിൽ അത് വലിയൊരു ആശ്വാസമായിരിക്കും. എന്നാൽ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളുടെ കാര്യത്തിലും അതുപോലെ തന്നെയാണ്. പക്ഷേ നമ്മൾ മനുഷ്യർ പലപ്പോഴും അത് മനസ്സിലാക്കാതെ പോവുകയാണ് ചെയ്യുന്നത്. നമുക്കുണ്ടാകുന്ന വേദനകൾ തന്നെയാണ് അവർക്കും ഉണ്ടാകുന്നത് ഒരു നായക്കുട്ടി തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്.
കാഴ്ചയിൽ തന്നെ അറിയാം ആ നായ ഗർഭിണിയായിരുന്നു എന്നും അത് പ്രസവിച്ചിട്ടുണ്ട് എന്നും എന്നാൽ ഒരു കാര്യം ഉള്ളത് അത് കുറച്ചുദിവസമായി അതിന്റെ കുഞ്ഞുങ്ങൾക്ക് പാല് കൊടുത്തിട്ടുള്ളത് എന്ന് നമുക്ക് കാഴ്ചയിൽ തന്നെ മനസ്സിലാക്കാൻ സാധിക്കും. എന്തുകൊണ്ടാണ് അതിന്റെ കുഞ്ഞുങ്ങൾക്ക് പറ്റിയത് എന്ന് ചിന്തിച്ച് നിന്ന ആളുകളെ നായക്കുട്ടി കടിച്ച് വലിക്കാൻ തുടങ്ങി. നായക്കുട്ടി അവരെയും കൊണ്ട് ഒരു വീടിന്റെ അടുത്തേക്കാണ് പോയത്.
പുറകെ ചെന്നവർ ആ വീടിന്റെ ഉടമസ്ഥനോട് കാര്യങ്ങൾ അന്വേഷിച്ചു ആ നായയെ അവർ വളർത്തിയതായിരുന്നു പ്രസവശേഷം കുഞ്ഞുങ്ങളെ എടുത്ത് തെരുവിലേക്ക് ഉപേക്ഷിക്കുകയായിരുന്നു തന്റെ കുഞ്ഞുങ്ങൾക്ക് പ്രസവിച്ചതിനു ശേഷം മുലപ്പാൽ നൽകാൻ കഴിയാതെ പോയ നായകുട്ടിയുടെ വിഷമം അപ്പോഴാണ് അവിടെയുള്ളവർ മനസ്സിലാക്കിയത് .
എന്നാൽ ഉടമസ്ഥനെ പറഞ്ഞ് മനസ്സിലാക്കാൻ അവിടെയുള്ളവരെല്ലാം ശ്രമിച്ചു എങ്കിലും അയാൾ അതിനെ തയ്യാറായില്ല പിന്നീട് അവരെല്ലാവരും കമ്പ്ലീറ്റ് കൊടുക്കുകയും അതിനനുസരിച്ച് നിയമനടപടികൾ സ്വീകരിച്ച് നായ കുട്ടികളെ എല്ലാം അവിടെ നിന്നും മാറ്റുകയും കൂടെ അമ്മയെ കൂട്ടുകയും ചെയ്തു തന്റെ കുഞ്ഞുങ്ങളെ കണ്ടപ്പോൾ ഉണ്ടായ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു സുരക്ഷിതമായ ഒരു സ്ഥലത്ത് അവരെ എത്തിക്കുകയും നായ കുട്ടികളെ അമ്മ പാല് കൊടുക്കുകയും ചെയ്തു.