ആരും കണ്ടിരുന്നു പോകും ഇവരുടെ കുസൃതി നിറഞ്ഞ കളികൾ.

വീട്ടിൽ ഒരു ചെറിയ കുട്ടിയുണ്ടെങ്കിൽ എത്രത്തോളം സന്തോഷമായിരിക്കും എന്ന് നമുക്ക് നന്നായിട്ട് അറിയാം. അതുപോലെ തന്നെയാണ് വീട്ടിൽ വളർത്തും മൃഗങ്ങൾ ഉണ്ടെങ്കിൽ എപ്രകാരമായിരിക്കും അവിടെ ഉണ്ടാകുക എന്നത്. എല്ലാവരും തന്നെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് വളർത്തുമൃഗങ്ങളെ കാണുന്നത്. അതുകൊണ്ടുതന്നെ വീട്ടിലെ ഏറ്റവും ചെറിയ കുട്ടികളെ പോലെ ആയിരിക്കും നമ്മൾ അവരെ കണക്കാക്കുന്നത്.

   

വീട്ടിലെ മറ്റ് അംഗങ്ങളെക്കാൾ കൂടുതൽ അമ്മമാർ അവർക്ക് പ്രാധാന്യം നൽകുകയും ചെയ്യും. ഇവിടെ ഇതാ ഒരു അമ്മയും ആട്ടിൻകുട്ടിയും തമ്മിലുള്ള പൊളിച്ചു കളിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വീട്ടിലെ എല്ലാവരും ജോലിക്ക് പോയതിനുശേഷം തന്റെ ആട്ടിൻകുട്ടിയുമായി രസകരമായ കളിയിൽ ഏർപ്പെടുകയാണ് അമ്മ.

ആട്ടിൻകുട്ടി കാണാതെ വാതിലിന്റെ ഇടയിൽ അമ്മ ഒളിച്ചു നിൽക്കുകയും ആട്ടിൻകുട്ടി അമ്മയെ തിരഞ്ഞ് എല്ലായിടത്തും നടക്കുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും ഒടുവിൽ അമ്മയുടെ നിഴൽ കാണുന്നതോടെ അമ്മയെ കണ്ട് അവൻ സന്തോഷിക്കുകയും ആണ് ചെയ്യുന്നത്.

ചെറിയ കുട്ടികൾ തന്റെ അമ്മയെ പെട്ടെന്നൊരു നിമിഷം കാണാതായി വീണ്ടും കാണുമ്പോൾ ഇത്രത്തോളം സന്തോഷം ഉണ്ടാകുന്ന അതേ സന്തോഷം നമുക്ക് ആട്ടിൻകുട്ടിയിലും കാണാൻ സാധിക്കും. ആട്ടിൻകുട്ടിയുടെ അമ്മ തന്നെയാണ് അത്. ഇതിലൂടെ നമുക്ക് അമ്മയും ആട്ടിൻകുട്ടിയും തമ്മിൽ എത്രത്തോളം സ്നേഹത്തിലാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും. വളർത്തു മൃഗങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും തന്നെ ഈ വീഡിയോ കാണുമ്പോൾ വളരെയധികം സന്തോഷമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *