എന്റെ നാട് ഒരു തനി ഗ്രാമം തന്നെയാണ് കുന്നുകളും മലകളുമായും എവിടെയും സ്നേഹം മാത്രം നിറയുന്ന എന്റെ നാട്. വൈകുന്നേരം സ്കൂളിൽ പ്രാക്ടിക്കൽ ഉള്ളതുകൊണ്ടുതന്നെ നേരം വൈകിയായിരുന്നു ഞാൻ വീട്ടിലേക്ക് നടന്നത് കുറച്ചു ദൂരം നടന്നതിനുശേഷം വീടിന്റെ അടുത്തേക്ക് എത്തുകയുള്ളൂ ഒരു റെയിൽപാളവും രണ്ടു കുന്നുകൾക്കിടയിലൂടെ പോവുകയും വേണം അപ്പോഴൊന്നും ആളുകൾ ഉണ്ടാകില്ല വൈകുന്നേരം ആയതുകൊണ്ട് തന്നെ ആളുകൾ വളരെ കുറവായിരുന്നു ഒരു ക്ഷേത്രം കടന്നാൽ മാത്രമേ ആളുകൾ ഉണ്ടാവുകയുള്ളൂ ഞാൻ ധൈര്യത്തോടുകൂടിയാണ് നടന്നത്.
റെക്കോർഡ് ബുക്കുകൾ കയ്യിൽ പിടിച്ചു കൊണ്ട് ഞാൻ നേരെ നടന്നു അപ്പോഴാണ് എന്റെ പിന്നിലൂടെ ഒരാൾ വരുന്നുണ്ട് എന്ന് ഞാൻ മനസ്സിലാക്കിയത് അയാൾ കടന്നു പൊക്കോട്ടെ എന്ന് കരുതി ഞാൻ സ്പീഡ് കുറച്ച് കുറച്ചപ്പോൾഅയാളും അതുപോലെ തന്നെ ചെയ്യുന്നത് കണ്ട് ഞാൻ പേടിച്ചു പിന്നീട് എത്രയും പെട്ടെന്ന് ആ ക്ഷേത്രത്തിന്റെ അടുത്തേക്ക് എത്തണം എന്നതായിരുന്നു എന്റെ ലക്ഷ്യം. ഞാൻ സ്പീഡ് അല്പം കൂടിയപ്പോൾ അയാളും എന്റെ കൂടെ തന്നെ സ്പീഡിൽ നടക്കുന്നുണ്ടായിരുന്നു പെട്ടെന്ന് കുന്നുകൾക്ക് ഇടയിലുള്ള ഇരുട്ട് നിറഞ്ഞ വഴിയതോടെ അയാൾ എന്റെ ബാഗിൽ കടന്നുപിടിച്ചു.
എന്റെ കയ്യിൽ നിന്നു റെക്കോർഡ് ബുക്കുകൾ എല്ലാം താഴെ വീണു പേടിച്ച് പെട്ടെന്ന് ഞാൻ മരവിച്ചുപോയി പക്ഷേ അതിനിടയിൽ അയാളെ ആരോ തല്ലുന്നതാണ് ഞാൻ കണ്ടത് നാട്ടിലെ താന്തോണിയായ ഗിരിയേട്ടൻ എല്ലാവർക്കും തന്നെ ഗിരിയേട്ടന് ഒരു താന്തോന്നി ആയിട്ടാണ് കാണുന്നത് ഗിരിയേട്ടൻ അയാൾ കൊടുക്കുന്നത് ഞാൻ കണ്ടു. എടീ അവരെ തല്ല് എന്നെ കേറി പിടിച്ചാൽ അവനെ തല്ല്.
വീടിനോട് പലപ്രാവശ്യമായി അയാളെ അടിക്കാൻ പറഞ്ഞപ്പോൾ എനിക്ക് ധൈര്യം വന്നില്ല പക്ഷേ പെട്ടെന്നുണ്ടായ ധൈര്യത്തിൽ ഞാൻ അയാളെ തല്ലി. ഇനി നിന്നെ ഇവിടെയൊന്നും കണ്ടു പോകരുത് അയാൾ വേഗം തന്നെ അവിടെനിന്ന് ഓടിപ്പോയി ഗിരി ഞാൻ ഒന്നും മിണ്ടണ്ട കുറച്ചെങ്കിലും ധൈര്യം വേണം എപ്പോഴും അടുപ്പ് മാത്രമായി നടന്നാൽ പോരാ പെൺകുട്ടികളായാൽ പ്രതികരിക്കാൻ പഠിക്കണം. ഞാൻ വീട് വരെ ആക്കിത്തരാം ഒറ്റയ്ക്ക് പോകേണ്ട. വീട്ടിലേക്ക് എത്തിയപ്പോഴേക്കും ഗിരിയേട്ടന്റെ കൂടെ വന്നത് എല്ലാവരും അറിഞ്ഞു.
അച്ഛനും അമ്മയും എന്നെ മാറി മാറി എന്ന് പറയാൻ തുടങ്ങിയിരുന്നു പെൺകുട്ടികളാണ് പേര് ദോഷങ്ങൾ ഇതുപോലെ എന്തെങ്കിലും മതിയല്ലോ നിങ്ങൾ എന്നറിഞ്ഞിട്ടാണ് ഇതുപോലെ സംസാരിക്കുന്നത് എല്ലാ വിവരങ്ങളും പറഞ്ഞപ്പോൾ അച്ഛനും അമ്മയും ഞെട്ടിനുള്ളതുകൊണ്ടാണ് പേരിനെ ഞാനിപ്പോൾ ഇവിടെയുള്ളത് ഇല്ലെങ്കിൽ വെറും ഒരു പേര് മാത്രമായി ഞാൻ മാറുകയാണ്. കുറ്റബോധം കൊണ്ടാകണം അച്ഛൻ വളരെ സങ്കടപ്പെട്ടു എനിക്ക് നാളെ അവനെ കാണണം ഞാൻ ഒരു അച്ഛനല്ലേ.