ഇതുപോലെ ആരെയും പറ്റിക്കരുത്. ഈ താറാവ് ചെയ്യുന്നത് കണ്ടാൽ ആരായാലും ചിരിച്ചു പോകും

കാട്ടിലെ മൃഗങ്ങളിൽ വെച്ച് ഏറ്റവും ഭയം തോന്നിക്കുന്ന മൃഗങ്ങൾ ആയിരിക്കും സിംഹം കടുവ. ഇവർക്ക് വളരെയധികം അതുപോലെ തന്നെ കാണുമ്പോൾ തന്നെ ഭയം തോന്നിപ്പിക്കുന്ന മൃഗങ്ങളുമാണ്. തന്റെ ഇരയെ കെട്ടിക്കഴിഞ്ഞാൽ പിന്നെ ഒരു കാരണവശാലും അവരുടെ കൈകളിൽ നിന്നും പുറത്തേക്ക് പോകില്ല അവരുടെ മരണം കണ്ടല്ലാതെ അവർ അതിനെ വിടുകയുമില്ല എത്രത്തോളം വീഡിയോകൾ നമ്മൾ ദിനംപ്രതി സോഷ്യൽ മീഡിയയിൽ കാണുന്നതാണ്.

   

മാത്രമല്ല ആളുകളെ ഉപദ്രവിക്കുന്ന തരത്തിലുള്ള വീഡിയോകളും കാട് ഇറങ്ങിവരുന്ന ഇത്തരം വന്യജീവികൾ എത്രകാര്യമാണ് പെരുമാറുന്നത് എന്നും നമ്മൾ അറിയുന്നതാണ്. എന്നാൽ ഇവിടെ ഇടാം കടുവയ്ക്ക് കിട്ടിയ എട്ടിന്റെ പണിയാണ് കാണുന്നത്. ഒരു ചെറിയ താറാവ് കുട്ടിയാണ് കടുവയെ വലിയ രീതിയിൽ പറ്റിച്ചത് കാണുമ്പോൾ വളരെയധികം ചിരി ഉണർത്തുന്നതാണ് വീഡിയോ.

ഒരു ചെറിയ കുളത്തിൽ ഓടി നടക്കുകയായിരുന്ന താറാവ് കുട്ടിയെ പിടിക്കുന്നതിനു വേണ്ടി കുളത്തിലേക്ക് ഇറങ്ങുകയാണ് കടുവ പക്ഷേ എത്ര ശ്രമിച്ചിട്ടും താറാക്കുട്ടിയെ പിടിക്കാൻ കടുവയ്ക്ക് സാധിക്കുന്നില്ല കാരണം താറാവ് കുട്ടി ഒരു സ്ഥലത്ത് പൊന്തിയാൽ അതിനെ പിടിക്കാൻ പോകുമ്പോഴേക്കും വെള്ളത്തിലേക്ക് മുങ്ങിയ മറുകരയിൽ പൊങ്ങി കാണും.

ഇതുപോലെ തിരിഞ്ഞും മറിഞ്ഞു എല്ലാം പൊങ്ങി താഴ്ന്നു കളിക്കുകയാണ് താറാവ് കുട്ടി ഒരു കാരണവശാലും കടുവയ്ക്ക് പിടികൊടുക്കാതെ തന്റെ ജീവൻ അവൻ കൗശലത്തിലൂടെ രക്ഷിക്കുന്നു. വളരെയധികം രസകരമായതും ചിരി ഉണർത്തുന്നതും ആയിരുന്നു വീഡിയോ. വീഡിയോയുടെ അവസാനത്തിൽ കടുവയുടെ ക്ഷമ എല്ലാം ഇല്ലാതാവുകയും അവൻ വെള്ളത്തിൽ നിന്നും കയറി പോവുകയും ചെയ്യുന്നു. എല്ലാവരെയും വട്ടം കറക്കുന്ന കടുവയെ വട്ടം കറക്കി ഒരു താറാ കുട്ടിയുടെ വീഡിയോ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

https://youtu.be/wWl_17iQCKA

Leave a Reply

Your email address will not be published. Required fields are marked *