ഒറ്റയാനെ കാണുമ്പോൾ തന്നെ നമുക്ക് പേടിയാണ് കാടുകളിലേക്ക് പോകുമ്പോൾ ഒറ്റയാനെ കാണുന്നത് വളരെ സ്വാഭാവികമാണ് എന്നാൽ അവ നാട്ടിലേക്ക് ഇറങ്ങിയാലോ ആളുകളെ ഉപദ്രവിക്കും എന്നതുകൊണ്ട് തന്നെ ആനകളെ നമുക്ക് പൊതുവേ പേടിയാണ്. അതുപോലെതന്നെ ചിലർക്ക് എങ്കിലും വാഹനങ്ങളിൽ ജെസിബിയെ കാണുമ്പോൾ ഒരു പേടി പതിവാണ് പ്രത്യേകിച്ച് ഒന്നും ഇല്ലെങ്കിലും അതിന്റെ രൂപം ആയിരിക്കാം .
ചിലരിലെങ്കിലും അത് ഭയമുണ്ടാക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ ആനയും ജെസിബിയും തമ്മിൽ ഒരിക്കൽ ഏറ്റുമുട്ടിയോ എങ്കിൽ. എന്നാൽ ഇതാ ഇവിടെ സംഭവിച്ചിരിക്കുന്നു ജെസിബിയും ആനയും തമ്മിൽ ഏറ്റുമുട്ടിയിരിക്കുന്നു. അതിൽ ആര് ജയിക്കും എന്ന് സംശയം വേണ്ട .
ജെസിബി തന്നെ ജയിക്കും വിലസി നടന്നിരുന്ന ഒറ്റയാനയെ തളക്കാൻ ഒടുവിൽ ജെസിബി തന്നെ വേണ്ടിവന്നു. ഗ്രാമത്തിലേക്ക് പാഞ്ഞ് അടുത്തുവന്ന ആന വയലിൽ എത്തിയതോടെയാണ് വേറെ മാർഗങ്ങൾ ഇല്ലാതെ ജെസിബി ഡ്രൈവർ ജെസിബിയുമായി ആനയുടെ മുൻപിൽ എത്തിയത്.
കണ്ട ഉടനെ തന്നെ ആന ജെസിബിയുടെ മുൻപിലേക്ക് ഓടി വരികയും അപകടം മനസ്സിലാക്കി തിരികെ കാണുക കയറുകയും ചെയ്തു. കാട്ടാനയെ ഓടിക്കാൻ ഒരു ജെസിബി മാത്രം മതി. എന്നൊന്നും പറയാൻ സാധിക്കില്ല എങ്കിലും ഈ സംഭവം എല്ലാവരെയും വളരെയധികം അത്ഭുതപ്പെടുത്തുന്നതായിരുന്നു.