ഈ അജ്ഞാത സുന്ദരി അലമാരയിൽ ഒളിച്ചിരുന്നത് മൂന്ന് ദിവസത്തോളം. അലമാര തുറന്ന യുവാവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

സ്വന്തം വീട്ടിൽ നമ്മൾ അറിയാതെ മറ്റൊരാൾ ദിവസങ്ങളോളം കഴിയുന്നത് ആർക്കും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ് എന്നാൽ അത്തരം ഒരു അനുഭവം തനിക്ക് ഉണ്ടായി എന്ന് വെളിപ്പെടുത്തുകയാണ് ഒരു സ്വദേശി. വീട്ടിലെ ചില സാധനങ്ങൾ കാണാതാകുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് ക്യാമറ സ്ഥാപിച്ചത് കുറച്ചു ദിവസങ്ങൾക്ക് ശേഷം ക്യാമറയുടെ ദൃശ്യങ്ങൾ പരിശോധിച്ച യുവാവ് അക്ഷരാർത്ഥത്തിൽ ഞെട്ടി.

   

തന്റെ വീടിന്റെ അലമാരയിൽ ഒരു സ്ത്രീ രഹസ്യമായി ജീവിക്കുന്നു ഇവർ ഭക്ഷണം മോഷ്ടിച്ച് കഴിക്കുന്നതും അടുക്കളയിലെ മൂത്രം ഒഴിക്കുന്നതും ആണ് വീഡിയോയിൽ കണ്ടത് 12 വർഷങ്ങൾക്ക് മുൻപ് നടന്ന ഈ സംഭവം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് യുവാവ് വീട്ടിലുള്ള സമയത്ത് അലമാരയിൽ ഒളിച്ചിരിക്കും .

ഇയാൾ പുറത്തേക്ക് പോകുമ്പോൾ പതുക്കെ പുറത്തേക്കു വരും സ്കൂൾ വലിച്ചിട്ടാണ് താഴേക്ക് ഇറങ്ങുന്നത് പിന്നീട് ഫ്രിഡ്ജിൽ നിന്നും ഭക്ഷണവും മറ്റും കഴിക്കുകയും കുറച്ച് സമയം ടിവി കാണും. അയാൾ തിരികെ എത്താറാകുമ്പോഴേക്കും അലമാരയിൽ തിരികെ കയറി ഒളിക്കും. വീഡിയോയിലെ ദൃശ്യങ്ങൾ കണ്ട് പോലീസിനെ വിവരം അറിയിക്കുകയും.

പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു രണ്ടാഴ്ചയോളം ഇവർ അലമാരയിൽ കഴിഞ്ഞതാണ് അവർ അന്ന് പറഞ്ഞത് എങ്ങനെയാണ് അവർ ഉള്ളിലേക്ക് കയറിയത് എന്ന് ആർക്കും അറിയില്ല ഫയർ എക്സിറ്റ് വഴി മാത്രമേ കയറാൻ സാധ്യതയുള്ളൂ പോലീസ് പറയുന്നത് വീട്ടിൽ മോഷണം നടത്താൻ വേണ്ടി കയറിയ യുവതി കുറച്ച് ദിവസം അവിടെ തന്നെ കഴിയാൻ തീരുമാനിച്ചതാകാം എന്നാണ്.

https://youtu.be/jTUrkisa6jw

Leave a Reply

Your email address will not be published. Required fields are marked *