ക്യാൻസർ രോഗാവസ്ഥ പിടികൂടിയതിനെ തുടർന്ന് തന്റെ മുടി മുറിക്കേണ്ടി വന്ന ഒരു സ്ത്രീയുടെ അവസ്ഥയാണ് നമ്മൾ വീഡിയോയിൽ കാണുന്നത് മുടി മുറിച്ചു നൽകുന്നത് സ്വന്തം ഭർത്താവ് തന്നെയാണ്. എന്നാൽ ഞാൻ ഇതുവരെ വളർത്തി വലുതാക്കിയ താനെ സ്നേഹിക്കുന്ന മുടി മുറിച്ച് കളയാൻ സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെയധികം വിഷമതകൾ നിറഞ്ഞ ഒരു കാര്യമായിരുന്നു എല്ലാവർക്കും അറിയാം ക്യാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് നൽകുന്ന പല അവസ്ഥകളിലും മുടി കൊഴിഞ്ഞു പോകുന്നതിനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.
അത്തരം ഒരു അവസ്ഥയിൽ ദിവസം തോറും ഓരോരോ മുടികൾ വീതം കുഴഞ്ഞുപോകുമ്പോൾ ഉണ്ടാകുന്ന സങ്കടം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ആദ്യമേ തന്നെ മുടിയെല്ലാം മുറിച്ചു കളയുന്നത്. മുടി പിന്നീട് വരും എന്ന് നമുക്ക് അറിയാമെങ്കിലും അത് മുഴുവനായി മുറിച്ചു കളയുന്ന സന്ദർഭത്തിൽ നമുക്ക് എത്രത്തോളം വേദന ഉണ്ടാകുമെന്ന് മുടിയെ സ്നേഹിക്കുന്ന എല്ലാവർക്കും തന്നെ അറിയാം.
ഇവിടെ തന്നെ ഭർത്താവ് തന്നെയാണ് ആ സ്ത്രീക്ക് മുടി മുറിച്ച് കൊടുക്കുന്നത്. എന്നാൽ മുടി മുറിക്കുമ്പോൾ എല്ലാം തന്നെ ആ സ്ത്രീ കരയുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും എന്നാൽ അതിന്റെ ഒടുവിൽ സംഭവിക്കുന്നതാണ് നമ്മളെ ഏറെ കണ്ണ് നനയിപ്പിക്കുന്നത് തന്റെ ഭർത്താവും ഭാര്യയെ ചേർത്തുപിടിച്ചുകൊണ്ട് തന്റെ മുടി മുഴുവനായി മുറിച്ചു കളയുന്നതാണ് നമുക്ക് കാണുന്നത്.
എത്രത്തോളം സപ്പോർട്ട് നൽകുന്ന ഒരു ഭർത്താവ് ഉണ്ടെങ്കിൽ ആ സ്ത്രീക്ക് എത്ര വലിയ കഷ്ടതകൾ ഉണ്ടെങ്കിലും ജീവിതത്തിൽ അതെല്ലാം തന്നെ തരണം ചെയ്യാൻ സാധിക്കും എന്ന കാര്യത്തിൽ നമുക്ക് സംശയം വേണ്ട. ഭാര്യയുടെ എല്ലാ വേദനകളും തന്നെ കൂടെ നിൽക്കുന്ന ഒരു നല്ല ഭർത്താവ് കൂടിയാണ് അയാൾ. നമ്മളെല്ലാവരും തന്നെ നമ്മുടെ കൂടെയുള്ളവർക്ക് എന്തെങ്കിലും കഷ്ടതകൾ ഉണ്ടെങ്കിൽ പറ്റുന്ന രീതിയിൽ എല്ലാം തന്നെ നമ്മൾ സഹായിക്കേണ്ടതാണ്.