മക്കളില്ലാത്തതുകൊണ്ട് ഡിവോഴ്സ് ചെയ്യാൻ ആവശ്യപ്പെട്ട ഭാര്യയോട് ഭർത്താവ് പറഞ്ഞത് കേട്ടോ.

എന്നെ ഡിവോഴ്സ് ചെയ്തേക്ക് സതീഷേട്ടാ സതീഷേട്ടന്റെ ഒരു കുഞ്ഞിനെ ജന്മം നൽകാൻ കഴിയാത്ത എന്നെ എല്ലാവരും ചേർന്ന് ഇവിടെ പഴിക്കുകയാണ് ശരിയാണ് അവർ പറയുന്നത് ഞാൻ ഒരു മച്ചി തന്നെയാണ്. എന്റെ കൂടെ കൂടിയാൽ ഇനി സതീഷേട്ടനും അതുപോലെയുള്ള പലതും കേൾക്കേണ്ടിവരും അതും പറഞ്ഞു രോഹിണി സതീശന്റെ നെഞ്ചിലേക്ക് ചേർന്ന കരയാൻ തുടങ്ങി. ഇതെല്ലാം കേട്ടുകൊണ്ട് സതീശൻ പറഞ്ഞു. ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം മാത്രം പറയണം നീ എന്നെ ആദ്യമായി കാണുന്നത് എപ്പോഴാണ്.

   

വിവാഹാലോചനയുമായി വീട്ടിലേക്ക് വന്നപ്പോൾ ഞാൻ നിന്നെ ആദ്യമായി കാണുന്നത് എപ്പോഴാണ് ഗിരീഷേട്ടന്റെ കല്യാണത്തിന് ഞാൻ നിന്നെ കല്യാണം ആലോചിച്ചു വരുമ്പോൾ നിനക്ക് എന്നെ ഇഷ്ടമായിരുന്നോ. അവൾ പറഞ്ഞു അല്ല അതിന്റെ കാരണം എന്തായിരുന്നു ഇതെല്ലാം നമ്മൾ ഒരു പ്രാവശ്യം പറഞ്ഞതല്ലേ വീണ്ടും എന്തിനാണ് അത് ആവർത്തിക്കുന്നത് പറഞ്ഞു ഇല്ല നീ പറയൂ എനിക്ക് അപ്പോൾ നിരഞ്ജനെ ഇഷ്ടമായിരുന്നു പക്ഷേ നീ എപ്പോഴെങ്കിലും അതിനെ പറ്റി എന്നോട് പറഞ്ഞിട്ടുണ്ടോ ഇല്ല വീട്ടുകാരോടോ ഇല്ല.

എനിക്ക് വീട്ടുകാരെല്ലാം പേടിയായിരുന്നു അതുകൊണ്ടാണ് പറയാതിരുന്നത്. ശരി നമ്മുടെ വിവാഹമെല്ലാം കഴിഞ്ഞതിനുശേഷം നിന്നെ ഞാൻ എപ്പോഴെങ്കിലും വേദനിപ്പിച്ചിട്ടുണ്ടോ ഒരു വാക്കുകൊണ്ട് പോലും ഒരു കുട്ടിയില്ല എന്ന കുറവ് മാത്രമല്ലേ നമുക്കുള്ളൂ അതിന്റെ എന്തെങ്കിലും സ്നേഹക്കുറവ് നിന്നോട് ഞാൻ കാണിച്ചിട്ടുണ്ടോ ഇതുവരെ. അവൾ ഇല്ല എന്ന് തലയാട്ടി നിന്നെ വിവാഹം ആലോചിച്ചു ഞാൻ വരുമ്പോൾ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു നിന്റെ കൈപിടിച്ച് ഇങ്ങോട്ടേക്ക് കയറുമ്പോൾ ഒരുപാട് സ്വപ്നങ്ങൾ എനിക്കുണ്ടായിരുന്നു.

പക്ഷേ ഞാൻ നിന്നെ അടുത്തേക്ക് വരുമ്പോൾ എല്ലാം മാറിനിൽക്കുന്നത് കാണുമ്പോൾ എനിക്ക് വളരെ സങ്കടമായിരുന്നു അതിന്റെ കാരണം ഞാൻ പിന്നീടാണ് മനസ്സിലാക്കിയത് അപ്പോൾ എന്റെ വിഷമം ഞാൻ ഇതുവരെ നിന്നെ അറിയിച്ചിട്ടില്ല. പക്ഷേ എനിക്ക് നിന്നെ വളരെ ഇഷ്ടമാണ് ഇപ്പോൾ എന്റെ നെഞ്ചോട് ചേർന്ന് നീ കിടക്കുമ്പോൾ എനിക്കറിയാം നീ എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് ഇപ്പോൾ പറഞ്ഞതുപോലെ ഇനി നീ ഒരിക്കലും പറയരുത്. ഇനി എന്നോട് അരുതാത്ത നീ പറഞ്ഞാൽ ഈ നിമിഷം ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കും.

പിന്നെ ഒരു ഡിവോസിന്റെ ആവശ്യം നിനക്ക് ഉണ്ടാവില്ല. സതീഷിന്റെ വാക്കുകളിലെ സങ്കടം അവൾക്ക് മനസ്സിലാക്കാൻ സാധിക്കുമായിരുന്നു രോഹിണി സതീശന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു എന്നോട് ക്ഷമിക്കൂ സതീശേട്ടാ ഇനി ഒരിക്കലും ഞാൻ പറയില്ല ഇവിടെയുള്ള ആളുകൾ പറയുന്നത് കേട്ട് സങ്കടം കൊണ്ട് പറഞ്ഞു പോയതാണ് നിന്നെ ആര് എന്തൊക്കെ പറഞ്ഞാലും ഞാൻ അവരെയെല്ലാം വേണ്ടാന്ന് വയ്ക്കും പക്ഷേ നിന്നെ ഞാൻ ഒരിക്കലും ജീവിതത്തിൽ വേണ്ട എന്ന് പറയില്ല.

Leave a Reply

Your email address will not be published. Required fields are marked *