പഴയ കൂട്ടുകാരിയെ വീണ്ടും കണ്ടപ്പോൾ അവളോട് മോശമായി പെരുമാറിയ യുവാവിന് കൂട്ടുകാരി കൊടുത്ത എട്ടിന്റെ പണി കണ്ടോ

മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ആയിരുന്നു ഞാൻ അവനെ കണ്ടത് ഇപ്പോഴും അവൻ എന്നെ നല്ല ഓർമ്മയുണ്ട് ആദ്യം എനിക്ക് അവനെ കണ്ടപ്പോൾ മനസ്സിലായില്ല പിന്നീട് മനസ്സിലായി. ഞാൻ നിന്നെ പഴയ രാജീവൻ തന്നെയാണ് നിനക്ക് ഇപ്പോഴെങ്കിലും എന്നെ മനസ്സിലായില്ലേ എനിക്ക് ആദ്യം തന്നെ മനസ്സിലായില്ല ഇപ്പോഴാണ് മനസ്സിലായത്. ഞാൻ ഗൾഫിലായിരുന്നു കുറെ കാലം ആദ്യം അവിടെ ചെറിയ ജോലികൾ എല്ലാം ആയിരുന്നു ഇപ്പോൾ ഒരു ബിസിനസ് എല്ലാം ഉണ്ട്.

   

അതാണ് രൂപമെല്ലാം ആകെ മാറിപ്പോയിരിക്കുന്നു എന്റെ വിവാഹം കഴിഞ്ഞു ഭർത്താവും രണ്ടു കുട്ടികളുമുണ്ട് നിനക്ക് രണ്ടു കുട്ടികളുണ്ടോ പക്ഷേ കണ്ടാൽ പറയില്ല കേട്ടോ. അതും പറഞ്ഞ് രാജീവൻ എന്നെ ഒന്ന് മുഴുവനായി നോക്കിയപ്പോൾ ഞാൻ പെട്ടെന്ന് എന്തോ പോലെ തോന്നി.നീ ഇപ്പോൾ എന്ത് ചെയ്യുന്നു.ഞാൻ വീട്ടമ്മയാണ് ജോലിക്കൊന്നും പോകുന്നില്ല മക്കളെ സ്കൂളിൽ പറഞ്ഞു വിട്ട് ഞാൻ ഇങ്ങോട്ട് പോന്നതാണ് ചേട്ടൻ ഗൾഫിലാണ്.

പിന്നെ പണ്ടത്തെപ്പോലെ ചെറിയ എഴുത്തും വായനയും ഉള്ളതുകൊണ്ട് അങ്ങനെ പോകുന്നു. ആണോ അപ്പോൾ മക്കളെല്ലാം പോയാൽ നീ വീട്ടിൽ ഒറ്റയ്ക്കാണ് അല്ലേ. അതെ അവൻ അതും പറയുന്നത് കേട്ടപ്പോൾ എനിക്ക് എന്തോ സംശയം തോന്നി. അതിന്റെ വീട് ഇവിടെ അടുത്ത് ഉണ്ടായിട്ട് എന്നെ വീട്ടിലേക്ക് ക്ഷണിക്കുന്നില്ല. അവൻ എന്റെ കൂടെ എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിച്ചതാണ് എങ്ങനെയാണ് വേണ്ട എന്ന് പറയുക.

പക്ഷേ അവന്റെ നോട്ടം ഭാവം എന്നിവ കാണുമ്പോൾ എനിക്ക് അവനെ വീട്ടിലേക്ക് വിളിക്കാനും ചെറിയൊരു ഭയം തോന്നുന്നു കാരണം എന്നെ എന്തെങ്കിലും ചെയ്താൽ തന്നെ കായികമായി നേരിടാൻ എനിക്ക് സാധിക്കില്ല. പക്ഷേ വരണ്ട എന്ന് പറയാനും എനിക്ക് പറ്റുന്നില്ല. ശരി നമുക്ക് പോകാം ഇപ്പോൾ ഇതൊക്കെ ഒന്ന് ബില്ലടക്കട്ടെ. രാജീവൻ നീ ഇതെല്ലാം കൊണ്ടുപോകൂ ഞാൻ ഒന്ന് വാഷറൂമിൽ പോയിട്ട് വരാം.

തിരികെ ഞാൻ കാറിൽ കയറി ഞങ്ങൾ രണ്ടുപേരും വീടിന്റെ അവിടേക്ക് പോയി വീട് ഒരു ചെറിയ ഇടവഴി കടന്നുവേണം പോകാൻ അവിടെ വീടിന്റെ മുൻപിൽ കാറിടാൻ സ്ഥലമില്ലാത്തതുകൊണ്ട് ഒരു ഒഴിഞ്ഞു പറമ്പിലേക്ക് അവൻ കയറ്റി. ഇവിടെ അടുത്ത് വീടുകൾ ഒന്നുമില്ല മുഴുവൻ ഒഴിഞ്ഞ സ്ഥലം ആണല്ലോ. വീടുകൾ ഉണ്ട് കുറച്ച് അകലെ ആണെന്ന് മാത്രം അവൻ ഇതെല്ലാം പറയുമ്പോൾ എല്ലാം എനിക്ക് ഭയഭക്തിയായിരുന്നു. വീടിന്റെ ഗേറ്റ് തുറന്നപ്പോഴാണ് അച്ഛൻ അവിടെ ഇരിക്കുന്നത് കണ്ടത് അച്ഛന് എപ്പോൾ വന്നു രാജ്യം ഇത് എന്റെ ഭർത്താവിന്റെ അച്ഛനാണ്.

അച്ഛാ ഇത് രാജീവൻ എന്റെ സുഹൃത്താണ്. അച്ഛൻ പറഞ്ഞു ഞാൻ ഇവിടെ വൈദ്യന്റെ അടുത്തേക്ക് വന്നതാണ് അപ്പോൾ മോളെ ഒന്ന് കാണാം എന്ന് വിചാരിച്ചു. നിങ്ങൾ സംസാരിച്ചിരിക്കും ഞാൻ അപ്പോഴേക്കും കഴിക്കാനുള്ളത് കൊണ്ടുവരാം. അച്ഛനെ കണ്ടപ്പോഴേക്കും അവന്റെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു വേണ്ട ഞാൻ പിന്നീട് ഒരുക്കി വരാം ഇപ്പോഴാണ് ഓർമ്മ വന്നത് എനിക്ക് വേറൊരു സ്ഥലത്തേക്ക് പോകാനുണ്ട്.

ശരിയായ ഒരു ദിവസം വരാം ശരി മോനെ അങ്ങനെ ആകട്ടെ. എന്നാൽ ശരി രാജീവ് അങ്ങനെയാവട്ടെ. അവൻ പോയതിനുശേഷം അച്ഛൻ എന്നോട് പറഞ്ഞു ഇതുകൊണ്ടാണല്ലേ മോള് എന്നെ വിളിച്ചത് ഏതായാലും നന്നായി അവന്റെ ഉദ്ദേശം ശരിയല്ല അതവന്റെ മുഖം കണ്ടാൽ തന്നെ അറിയാം. ഞാനൊന്നും പറയുന്നു അതുകൊണ്ടാണ് അച്ഛനെ വിളിച്ചത്. അത് ഏതായാലും നന്നായി പെൺകുട്ടികളായാൽ ഇങ്ങനെ വേണം.

Leave a Reply

Your email address will not be published. Required fields are marked *