മാതൃസ്നേഹത്തിന് പകരം വയ്ക്കാനായി ലോകത്ത് മറ്റൊന്നിനും തന്നെ സാധിക്കില്ല എന്നത് ഒരു പരമമായ സത്യം തന്നെയാണ് മാതാപിതാക്കൾ തന്നെ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനും അവരുടെ നല്ല ജീവിതത്തിനുവേണ്ടി എത്രയെല്ലാമാണ് കഷ്ടപ്പെടുന്നത് മനുഷ്യരുടെ കാര്യത്തിൽ ആയാലും മറ്റ് ജീവികളുടെ കാര്യത്തിൽ ആയാലും വളരെയധികം സത്യമുള്ള കാര്യമാണ് അത്.
തന്റെ മക്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അമ്മമാരുടെ മനസ്സിൽ എത്രത്തോളം വേദനിക്കുമെന്ന് നമുക്കറിയാൻ സാധിക്കും ഇവിടെ ഇതാ തന്റെ കുഞ്ഞി മരണപ്പെട്ടതിനുശേഷം ഉള്ള അമ്മ പശുവിന്റെ സങ്കടം നിറഞ്ഞ അവസ്ഥകളാണ് നമുക്ക് കാണുന്നത് തന്നെ കുഞ്ഞ് മരണപ്പെട്ട് ആരും സഹായിക്കാൻ ഇല്ലാതെ അമ്മ അവിടെ തെരുവിൽ നിന്ന് കരയുകയാണ്.
ഇത് കണ്ട് കുറച്ച് ചെറുപ്പക്കാർ കുഞ്ഞിനെ ഒരു ഒന്നു വണ്ടിയിൽ കയറ്റി എഴുതുകയും മൂന്നു കിലോമീറ്റർ ഓളം അതിനെയും കൊണ്ട് ചുമന്ന് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ അമ്മ പശു അത്രയും ദൂരത്തോളം അവരുടെ കൂടെ തന്നെ ഓടുകയും തന്റെ കുഞ്ഞിന് വേണ്ടി ആശുപത്രിയിൽ എത്തുകയും ചെയ്തു കുഞ്ഞിനെ ആരോഗ്യം ഇപ്പോൾ മെച്ചപ്പെട്ടതായി വരുന്നു.
തന്റെ കുഞ്ഞിനോടൊപ്പം അമ്മ അവിടെ തന്നെ ഉണ്ട്. തന്റെ സഹജീവികളോടും പ്രകൃതിയിലെ മറ്റ് ചരാചരങ്ങളോടും എത്രത്തോളം നമ്മൾ സ്നേഹവും സംരക്ഷണവും നൽകണമെന്ന് ആ ചെറുപ്പക്കാരെ കണ്ടുവേണം നമ്മൾ പഠിക്കുവാൻ ഇന്നത്തെ കാലത്ത് ഒന്നിനുവേണ്ടിയും നോക്കി നിൽക്കാതെ സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന ചിലർക്കെങ്കിലും ഇത്തരം കാഴ്ചകൾ അവരുടെ മനസ്സിനെ ഉലക്കുന്നത് ആകട്ടെ.
https://youtu.be/mlyme2M6A04