പറയാൻ വാക്കുകൾ ഇല്ലാത്ത സ്നേഹപ്രകടനം. ഇതുപോലെ ഒരു സ്നേഹം കണ്ടാൽ ആരുടെയാണ് കണ്ണ് നിറഞ്ഞു പോകാത്തത്.

പുറത്തിറങ്ങി ചുറ്റും നോക്കിയാൽ നമ്മുടേതെന്ന് വ്യത്യസ്തമായി ജീവിക്കുന്ന ഒരുപാട് ജീവിതങ്ങളെ നമുക്ക് കാണാൻ സാധിക്കും അതിൽ നല്ല രീതിയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതും വളരെ ദുഃഖത്തോടെയും ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ ജീവിക്കുന്നവരും ഒരുപാട് പേരാണ്. അതിൽ തന്നെ ഒരു ദിവസം പോലും നമ്മുടെ മുന്നിൽ കൈ നീട്ടാത്തവരായി ആരും തന്നെ ഉണ്ടാവില്ല.

   

അങ്ങനെയുള്ളവർക്ക് നമ്മളാൽ കഴിയുന്ന രീതിയിൽ സഹായങ്ങൾ ചെയ്തു കൊടുക്കുകയോ ആണ് ചെയ്യേണ്ടത് അവർക്ക് ഒരു നേരത്തെ ഭക്ഷണം വാങ്ങിക്കൊടുത്താൽ തന്നെ അവരുടെ മനസ്സും വയറും നിറയുന്നതായിരിക്കും ഇവിടെ ഇതാ തെരുവിൽ നടക്കുന്ന ഒരു ആൺകുട്ടി അതുപോലെ കാറിൽ സഞ്ചരിക്കുന്ന മറ്റൊരാൾ കുട്ടിയും തമ്മിലുള്ള സ്നേഹബന്ധം ആണ് കാണുന്നത് രണ്ടുപേരും കാഴ്ചകൾ പ്രായമുള്ളവർ തന്നെ ട്രാഫിക് ബ്ലോക്ക് കാരണം വണ്ടി എല്ലാം നിർത്തിയിട്ടിരിക്കുന്നു.

കാറിന്റെ ഉള്ളിലുള്ള കുട്ടി തന്നെ കയ്യിൽ ഇരുന്ന കളിപ്പാട്ടം പുറത്തുള്ള കുട്ടിക്ക് കൊടുക്കുകയും അവൻ കുറച്ചുനേരം അതുപയോഗിച്ചുകൊണ്ട് അവിടെ കളിക്കുന്നത് വീഡിയോയിൽ കാണാം എന്നാൽ കളിയെല്ലാം കഴിഞ്ഞ് തിരികെ അവന് കളിപ്പാട്ടം ആ കുട്ടിക്ക് നൽകുമ്പോൾ വേണ്ട അത് നീ വെച്ചു കൊള്ളൂ എന്ന് അവൻ കാണിക്കുന്നതും നമുക്ക് വീഡിയോയിൽ കാണാം.

എന്നാൽ അതിനു പകരമായി ആ കുഞ്ഞ് ചെയ്തത് അവന്റെ കയ്യിലിരുന്ന കുറച്ച് പലഹാരത്തിന്റെ പുതിയ കൂടുകയാണ് ചെയ്യുന്നത് അവന്റെ കയ്യിലുള്ളത് അവൻ അങ്ങോട്ട് നൽകുന്നു. ഇവരുടെ പരസ്പര സ്നേഹം കാണുമ്പോൾ കണ്ണ് നിറയാത്തവർ ആരാണുള്ളത്. സ്വന്തം സഹജീവികളെ എങ്ങനെയാണ് സ്നേഹിക്കേണ്ടത് എന്ന് ഈ കുഞ്ഞുങ്ങളെ നോക്കി വേണം പഠിക്കുവാൻ. രണ്ടു കുഞ്ഞുങ്ങളും വളരെ സന്തോഷത്തോടെ തന്നെ ഇരിക്കട്ടെ എന്ന് സോഷ്യൽ മീഡിയയിൽ എല്ലാവരും അഭിപ്രായപ്പെട്ടു.

https://youtu.be/nXYddI7JRWo

Leave a Reply

Your email address will not be published. Required fields are marked *