കരടി സ്വന്തം നായ്ക്കളെ കടിക്കാൻ വരുന്നത് കണ്ട് പെൺകുട്ടി ചെയ്തത് കണ്ടോ. കണ്ടാൽ ഞെട്ടും

നമ്മൾ ജീവന് തുല്യം സ്നേഹിക്കുന്നവരാണ് നമ്മുടെ വീട്ടിലെ വീട്ടു മൃഗങ്ങൾ. വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെയായിരിക്കും നമ്മൾ അവരെയും കാണുന്നതും പരിചരിക്കുന്നതും അവർക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാലോ അല്ലെങ്കിൽ നമുക്ക് എന്തെങ്കിലും സംഭവിച്ചാലും അവർ ഒരുപോലെ തന്നെ വിഷമിക്കുകയും പേടിക്കുകയും ചെയ്യും മാത്രമല്ല അവരെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യും.

   

സാധാരണയായി മനുഷ്യന്മാരെ രക്ഷിക്കുന്ന ഒരുപാട് നായ്ക്കുട്ടികളുടെയും പൂച്ചക്കുട്ടികളുടെയും മറ്റ് വളർത്തു മൃഗങ്ങളുടെയും വീഡിയോകൾ നമ്മുടെ ധാരാളമായി സോഷ്യൽ മീഡിയയിലൂടെ കണ്ടുകൊണ്ടിരിക്കുന്നു എന്നാൽ ഇവിടെ നായ്ക്കുട്ടികളെ രക്ഷിക്കുന്ന ഒരു പെൺകുട്ടിയെ ആണ് കാണാൻ സാധിക്കുന്നത്. തന്റെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു .

വളർത്തു മൃഗങ്ങളായ നായ്ക്കുട്ടികൾ അവരെ പിടിക്കുന്നതിനുവേണ്ടി പുറത്തുനിന്ന് മുകളിലേക്ക് ഒരു കരടി കയറിവരുകയായിരുന്നു കരടിയെ കണ്ടതോടെ നായ് കുട്ടികൾ ഒളിയിടുകയും കരടിക്ക് നേരെ ചീറിപ്പായുകയും ചെയ്തു. കരടി നായ്ക്കളെ ആക്രമിക്കാനായി വരുന്നതുമാണ് വീഡിയോയിൽ കാണുന്നത് എന്നാൽ നായികളുടെ നിർത്താതെയുള്ള കുരകേട്ട് പെൺകുട്ടി പുറത്തേക്ക് ഇറങ്ങി വരികയും കരടിയെ കണ്ട് ഒട്ടും ഭയപ്പെടാതെ തന്നെ കരടിയെ പുറത്തേക്ക് തള്ളിവിടുകയും ആണ് ചെയ്യുന്നത്.

സാധാരണയായി ഒരു കരടിയെ കണ്ടാൽ നമ്മൾ എല്ലാവരും തന്നെ ഓടിപ്പോവുകയാണ് ചെയ്യുന്നത് എന്നാൽ താൻ ജീവനോളം സ്നേഹിക്കുന്ന വളർത്തു മൃഗങ്ങൾക്ക് ഒരു ആപത്ത് വന്നപ്പോൾ ആ പെൺകുട്ടിക്ക് ഭയമെല്ലാം തന്നെ പോവുകയാണ് ശത്രുവിനെ എങ്ങനെയെങ്കിലും കീഴ്പ്പം എന്നത് മാത്രമായിരുന്നു അപ്പോഴത്തെ ചിന്ത അതിന്റെ ഫലമായിട്ടാണ് അതിനെ പുറത്തേക്ക് പള്ളിയിടുന്നതും നായ്ക്കുട്ടികളെയും എടുത്ത് ഓടിപ്പോകുന്നതും നമ്മൾ കാണുന്നത്.

https://youtu.be/TLqV1QidCqA

Leave a Reply

Your email address will not be published. Required fields are marked *