ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ താറാവും കടുവയും തമ്മിലുള്ള വീഡിയോ ആണ്. ഒരു ചെറിയ നീന്തൽ കുളത്തിൽ നീന്തി കളിച്ചുകൊണ്ടിരുന്ന താറാവിന്റെ അടുത്തേക്ക് അപ്രതീക്ഷിതമായിട്ടാണ് കടുവ ചാടി വീണത് എന്നാൽ കുളത്തിൽ നിന്നും പുറത്തിറങ്ങിയാൽ കടുവ പിടിക്കും എന്ന് മനസ്സിലാക്കിയ താറാവ് പിന്നീട് കാണിച്ചത് കണ്ടോ .
സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി കടുവയെ നന്നായി പറ്റിച്ചു ആ കടുവ താറാവിനെ പിടിക്കാൻ വേണ്ടി വരുമ്പോൾ താറാവ് വെള്ളത്തിൽ മുങ്ങിയ കടുവയുടെ പിന്നിലെത്തും വീണ്ടും അത് ആവർത്തിച്ചു കണ്ടു നിന്നവർ ചിരിയാടക്കാനായില്ല അവസാനം തന്നെ ശ്രമം ഉപേക്ഷിച്ച് കടുവയ്ക്ക് മടങ്ങേണ്ടതായി വന്നു സ്വന്തം ജീവൻ രക്ഷിക്കാൻ ബുദ്ധി ഉപയോഗിച്ച് കടുവയെ വട്ടം കറക്കിയ ഈ താറാവ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആവുകയാണ്.
കുളത്തിന് വെളിയിൽ ഇറങ്ങിയിരുന്നുവെങ്കിൽ കടുവ എളുപ്പത്തിൽ പിടിച്ചേനെ പക്ഷേ സ്വന്തം ബുദ്ധി ഉപയോഗിച്ച് രക്ഷപ്പെട്ട ഈ താറാവിനെ എത്രാ അഭിനന്ദിച്ചാലും നമുക്ക് മതിയാകില്ല. നമ്മുടെ ശത്രു എത്ര വലിയ ഭീകരൻ ആണെങ്കിൽ കൂടിയും ബുദ്ധി ഉപയോഗിച്ചാൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ അവരിൽനിന്ന് എല്ലാം രക്ഷപ്പെടാൻ സാധിക്കും.
എന്നതിന് ഈ ചെറിയ വീഡിയോ ഒരു ഉദാഹരണം മാത്രമാണ്. നമ്മുടെ ജീവിതത്തിൽഇപ്പോഴെങ്കിലും ഉപകാരപ്പെടുന്ന ഒരു വലിയ ചിന്തയാണ് ആ താറാവ് നമുക്ക് നൽകിയിരിക്കുന്നത് നമ്മുടെ പ്രകൃതിയിലേക്ക് നോക്കുകയാണെങ്കിൽ ഇതുപോലെയുള്ള ഒരുപാട് കാര്യങ്ങൾ നമുക്ക് കാണാനും മനസ്സിലാക്കാനും സാധിക്കുന്നതാണ്.
https://youtu.be/wWl_17iQCKA