കാഴ്ച ഇല്ലാതിരുന്ന കുട്ടിക്ക് കാഴ്ച തിരിച്ചു കിട്ടി അമ്മയെ കണ്ടപ്പോൾ കുഞ്ഞിന്റെ സന്തോഷം കണ്ടോ.

ജനിച്ചപ്പോൾ മുതൽ കായിക ശക്തി ഇല്ലാതിരുന്ന കുഞ്ഞിനെ കാഴ്ച ശക്തി കിട്ടുമ്പോൾ ഉള്ള അതിന്റെ പ്രതികരണം ആരുടെയും മനം കവരുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ആ കുഞ്ഞിന്റെ പ്രതികരണമാണ് ഇപ്പോൾ എല്ലാവരും കണ്ടുകൊണ്ടിരിക്കുന്നത്. കണ്ണ് ഉള്ള സമയത്ത് അതിന്റെ വിലയറിയില്ല എന്ന് പറയുന്ന പഴഞ്ചൊല്ല് ഒരുപക്ഷേ നമ്മൾ കേട്ട് മടുത്തിട്ടുണ്ടാകും.

   

കണ്ണിന്റെ കാര്യത്തിൽ മാത്രമല്ല മറ്റു പല സന്ദർഭങ്ങളിലും ഈ പഴഞ്ചൊല്ല് നമ്മൾ ഉപയോഗിക്കാറുണ്ട് അതിന് കാരണം കണ്ണും കാഴ്ചശക്തിയും നമ്മുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യം ഉള്ളതായതുകൊണ്ട് മാത്രമാണ്. ഒരു കുഞ്ഞിനെ കാഴ്ച ശക്തി കിട്ടിയശേഷം തന്റെ അമ്മയെ കാണുമ്പോൾ ഉള്ള അവന്റെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറലാകുന്നത്.

ജന്മനാൾക്കാഴ്ച ശക്തി ഇല്ലാതിരുന്ന ആ കുഞ്ഞിനെ ഡോക്ടർമാർ ഒരു കണ്ണട വച്ചുകൊടുക്കുന്നു കണ്ണട വെച്ച് കഴിച്ചാൽ തിരിച്ചു കിട്ടിയ കുഞ്ഞ് ആദ്യം ഒന്ന് ഭയപ്പെടുന്നു എന്നാൽ തന്നെ അമ്മയുടെ ശബ്ദം കേൾക്കുമ്പോഴാണ് അവൻ അമ്മയെ തിരിച്ചറിയുന്നതും ചിരിക്കുന്നതും അതിനുശേഷം താൻ തൊട്ടറിഞ്ഞ മാത്രം മനസ്സിലാക്കിയ വസ്തുക്കൾ കാണുമ്പോൾ ഉള്ള അവന്റെ സന്തോഷം ആരുടെയും മനംകവരുന്നതായിരുന്നു.

കുഞ്ഞിന്റെ അച്ഛനാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് നിമിഷനേരം കൊണ്ടാണ് ലക്ഷക്കണക്കിന് ആളുകൾ വീഡിയോ കണ്ടത് ഈ വീഡിയോ കണ്ട് മറ്റൊരാൾ തന്നെ കുഞ്ഞിന്റെ മറ്റൊരു വീഡിയോ കൂടി ഷെയർ ചെയ്യുന്നുണ്ട്. ആ വീഡിയോയും നമ്മളെ വളരെയധികം സന്തോഷിപ്പിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *