നീ താലിമാല ചുരിദാറിന്റെ ഇടയിലേക്ക് വെച്ച് വേഗം തന്നെ കോളേജിലേക്ക് പോകാൻ നോക്ക്. അവൾ എന്നെ ഒന്ന് രൂക്ഷമായി നോക്കി ആര്യസമാജം രജിസ്റ്റർ ഓഫീസിൽ വിവാഹം കഴിഞ്ഞ് രണ്ടുപേരും എങ്ങോട്ട് പോകണമെന്ന് അറിയാതെ നോക്കി നിൽക്കുകയായിരുന്നു. കൂടെ വന്ന കൂട്ടുകാരനെ മാറ്റി നിർത്തി ഞാൻ ഞാൻ അവനോട് പറഞ്ഞു എന്താണ് അവൾ ഇപ്പോൾ തിരിച്ചുപോകാൻ കൂട്ടാക്കാത്തത്. എടാ അവിടെ പറഞ്ഞിട്ട് കാര്യമില്ല അടുത്തമാസം വെക്കേഷനെ അവളുടെ അച്ഛൻ വന്നു ഇവിടെ നിന്നും കൂട്ടിക്കൊണ്ടുപോകും രഹസ്യമായി അവളുടെ വിവാഹം നടത്താനാണ് .
അവരുടെ പ്ലാൻ അതുകൊണ്ടാണ് അവൾ ഇപ്പോൾ തന്നെ നിന്റെ കൂടെ ഇറങ്ങിവന്നത് ഇനി മാത്രമേയുള്ളൂ അവൾക്ക് കൂട്ട്. നിനക്കെന്റെ കാര്യങ്ങളൊക്കെ അറിയാവുന്നതല്ലേ ഞാൻ എങ്ങനെ ഇവിടെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകും. കൊണ്ടുപോയെ പറ്റൂ അല്ലാതെ വേറൊന്നും ചെയ്യാൻ പറ്റില്ല. അവളുടെ കയ്യും പിടിച്ച് വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ ചൂൽ ഒഴിയുന്ന അമ്മയെയും മീശ വടിക്കുന്ന അച്ഛനെയും മുറ്റത്ത് തന്നെ നിൽക്കുന്നത് ഞാൻ കണ്ടു. അമ്മ എന്നോട് എന്തോ ചോദിച്ചു ഞാൻ എന്തോ മറുപടി പറഞ്ഞു പിന്നീട് ഒരു കരച്ചിൽ ആണ് ഞാൻ കണ്ടത് അച്ഛൻ ഇറങ്ങിപ്പോടാ എന്ന് ദേഷ്യത്തിൽ പറയുന്നതും കണ്ടു.
പക്ഷേ കണ്ണ് തുറന്നപ്പോൾ ഞാൻ എന്റെ മുറിയിൽ ആയിരുന്നു അവളുടെ മുഖത്ത് നോക്കാൻ എനിക്ക് സാധിച്ചില്ല. പുറത്തുനിന്ന് ഒരുപാട് കരച്ചിലും അമ്മയുടെ എണ്ണിപ്പറക്കലുകളും നാട്ടുകാരെല്ലാം എന്താണെന്ന് അറിയാൻ വേണ്ടിയും അതിലിന്റെ ഓരോന്ന് നിൽക്കുന്നതും എല്ലാം ജനലയുടെ ചെറിയ വിടവിലൂടെ ഞാൻ കാണുന്നുണ്ടായിരുന്നു. എല്ലാം ഒന്ന് ശാന്തമായപ്പോൾ ഞാൻ പുറത്തേക്കിറങ്ങി പക്ഷേ എന്റെ മുഖം കണ്ടപ്പോഴേക്കും വീണ്ടും അമ്മ കരയാനും ചെയ്ത വിളിക്കാനും തുടങ്ങി ഒരു പണിക്കും പോകാത്ത ഇവന്റെ കൂടെ ആ കുട്ടി എങ്ങനെ ഇറങ്ങിവന്നു. ഇവനിങ്ങനെ ജീവിക്കുമെന്ന് എനിക്കുമൊന്നു കാണണം അമ്മ വലിയ ദേഷ്യത്തിൽ ആയിരുന്നു. ഇടയിലാണ് അവളുടെ ചോദ്യം ചേട്ടനെ ഈ വീട്ടിൽ ഒരു ഇല്ല അല്ലേ.
ഞാൻ മുഖം താഴെ വീഴുന്നു എനിക്ക് വിശക്കുന്നു എന്തെങ്കിലും കഴിക്കാൻ കിട്ടുമോ അവൾ ചോദിച്ചു ഞാൻ അടുക്കളയിലേക്ക് ചെന്നപ്പോൾ ഒന്നും ഉണ്ടായിരുന്നില്ല കുറച്ച് അവനും ശർക്കരയും എടുത്ത് അവൾക്ക് കൊണ്ടു കൊടുത്തു വെള്ളമെടുക്കാൻ വന്നപ്പോൾ നിൽക്കുന്ന അനിയത്തിയെ ഞാൻ കണ്ടു. അന്ന് രാത്രി ദേഹത്ത് കൈകൊണ്ടു എന്ന് പറഞ്ഞ് അവൾ എന്നെ താഴത്തേക്ക് കിടത്തി രാവിലെ ആറുമണിക്ക് തന്നെ അവൾ എന്നെ വിളിച്ചുണർത്തി ഇനി ഇങ്ങനെ കിടന്നാൽ പറ്റില്ല ഒരു ജോലി നോക്കണം നമുക്കും ജീവിക്കണ്ടേ. പാലു വാങ്ങാനായി ഞാൻ ജക്ഷനിലേക്ക് പോയപ്പോൾ എല്ലാവരും എന്നോട് മാറിമാറി വിശേഷങ്ങൾ ചോദിക്കുകയായിരുന്നു.
വീട്ടിലേക്ക് ഞാൻ തിരികെ എത്തിയപ്പോഴേക്കും അവൾ കുഴിച്ചു റെഡിയായി ഇരുന്നു എന്നെയും കുളിക്കാൻ പറഞ്ഞ റെഡിയാക്കി ജോലി തേടാൻ പറഞ്ഞുവിട്ടു ഇപ്പോൾ തൽക്കാലത്തേക്ക് ഞാൻ എന്റെ കൂട്ടുകാരന്റെ കടയിൽ ജോലിക്ക് നിൽക്കുകയാണ്. രാവിലെ അവൾക്കുണ്ടായമുഖത്തെ വൈകുന്നേരം ഞാൻ ചെല്ലുമ്പോൾ ഇല്ലായിരുന്നു അവരാരും അവളോട് സംസാരിക്കാത്തതിന്റെ പരിഭവം അവൾക്കുണ്ടായി. പരിചയമില്ലാത്ത വീട് ആണെങ്കിൽ കൂടെയും ധൈര്യത്തോടെ അവൾ അവിടെ നിൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് വേണ്ടി ജീവിക്കണമെന്ന് എനിക്ക് തോന്നി പിന്നീട് പല പണികളും എടുത്ത് ഞാൻ അവൾക്ക് വേണ്ടി കഷ്ടപ്പെട്ടു.
കിട്ടുന്ന പൈസ എല്ലാം അവളെ ഏൽപ്പിച്ചു ഒരു ദിവസം അവളും ഞാനും ഒരു സ്വർണക്കടയിലേക്ക് പോയി അവിടെ ചെന്ന് ഒരു മാല എടുത്തു തിരിച്ചു ഞാൻ ജോലി കഴിഞ്ഞ് എത്തിയപ്പോൾ അവളുടെ കഴുത്തിലാ മാല ഇല്ലായിരുന്നു പകരം അനിയത്തിയുടെ കഴുത്തിൽ മാല കിടക്കുന്നത് ഞാൻ കണ്ടു പഠനത്തിനുവേണ്ടി അവളുടെ മാല പണയം വെച്ചിരുന്നു എന്റെ കടങ്ങളൊക്കെ ഞാൻ അറിയാതെ തന്നെ അവൾ വീട്ടി കൊണ്ടിരിക്കുകയായിരുന്നു. പതിയെ അവൾ ആ വീടിന്റെ ഒരു ഭാഗമായി തീർന്നു വീടിന്റെ മഹാലക്ഷ്മിയായി തീർന്നു എല്ലാവർക്കും അവളെ ഒരുപാട് ഇഷ്ടമായി ഒരു ജോലിക്ക് പോകാതെ വെറുതെ നടന്നിരുന്ന ഞാൻ ഒരു ഗൃഹനാഥനും ആയി.