സ്വന്തം ജീവൻ പോലും പണയം വെച്ച് അവൻ ഒരു വലിയ കുടുംബത്തെ രക്ഷിച്ചു. കണ്ണുനിറഞ്ഞു പ്പോകും ഇത് കണ്ടാൽ.

എവിടെനിന്നോ വന്ന് ഒരു നാടിന്റെ തന്നെ കാവലായ നായയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. അവന്റെ അവസരോചിതമായ സമീപനത്തിലൂടെ നാല് കുട്ടികളടക്കമുള്ള ഒരു കുടുംബത്തിന്റെ ജീവനാണ് നായക്കുട്ടിയുടെ ഇടപെടൽ മൂലം രക്ഷ നേടിയത്. തൊട്ടിക്കൽ എന്ന് പറയുന്ന സ്ഥലത്തെ ഒരു പെട്ടിക്കട യായിരുന്നു മേരിക്കുട്ടിക്ക് ഉണ്ടായിരുന്നത്.

   

രണ്ടുമാസം മുൻപാണ് നായയെ നാട്ടിൽ കണ്ടു തുടങ്ങിയത് മേരിക്കുട്ടിയുടെ കടയുടെ സമീപമാണ് നായകുട്ടിയുടെ ഉറക്കം. ചായ കുട്ടിക്ക് റാണി എന്ന പേരും ഇട്ടു രാത്രി വീട്ടിലേക്ക് പോകുമ്പോൾ നായക്കുട്ടിയും അവരോടൊപ്പം പോവുകയും ചെയ്യും രാവിലെ തിരികെ ഇവർക്കൊപ്പം വരികയും ആണ് റാണിയുടെ ശീലം. ഒരു ദിവസം കാട്ടിലും മഴയിലും പെട്ട് പോകുന്ന വഴിയിൽ വൈദ്യുത ലൈൻ വീണ് മരവും വീണ് റോഡ് എല്ലാം ബ്ലോക്ക് ആയി.

കനത്ത മഴയിൽ വൈദ്യുത കമ്പി റോഡിൽ പൊട്ടിക്കിടന്ന് വിവരം ആരും അറിഞ്ഞിരുന്നില്ല ഇതൊന്നും അറിയാതെ രാത്രിയിൽ പതിവുപോലെ മേരി ബാക്കി മൂന്നു മക്കളും ചേർന്ന് വീട്ടിലേക്ക് വരികയായിരുന്നു മേരിക്കുട്ടിയെയും മക്കളെയും വീടിനടുത്ത് എത്താറായപ്പോൾ തൊട്ടുമുന്നിൽ പോയ നായ വലിയ ശബ്ദത്തിൽ അലറി കരയുകയും നിർത്താതെ കുറയ്ക്കുകയും ചെയ്തു കൂടാതെ കുടുംബത്തെ മുന്നോട്ടുപോകുന്നത് തടയുകയും ചെയ്തു.

നായ കുട്ടിയുടെ പതിവില്ലാത്ത ഭാവമാറ്റം കണ്ട് മേരിക്കുട്ടിയും കുടുംബവും കയ്യിലിരുന്ന മെഴുകുതിരി തെളിച്ചപ്പോഴാണ് തൊട്ടുമുന്നിലായി വൈദ്യുത ലൈൻ പൊട്ടിക്കിടക്കുന്നത് കാണുന്നത് നായ ലൈനിൽ ചവിട്ടിയപ്പോൾ ഷോക്ക് ഏൽക്കുകയും തുടർന്ന് മറ്റുള്ളവർക്ക് അപകടം ഉണ്ടാകാതിരിക്കുവാൻ കുരച്ച് ബഹളം ഉണ്ടാക്കുകയും ആയിരുന്നു. തുടർന്ന് മേരിക്കുട്ടി എല്ലാവരെയും അറിയിക്കുകയും.

ഇലക്ട്രിസിറ്റി ഓഫീസിൽ വിളിച്ച് ലൈൻ ഓഫ് ചെയ്യുകയും ചെയ്തു. നായ കുട്ടിയുടെ കാലിന് പരിക്ക് പറ്റിയിരുന്നു ഇതേ തുടർന്ന് നായക്കുട്ടിയെ കാണാതാവുക എങ്കിലും രണ്ടുദിവസത്തിനുശേഷം തിരികെ വരുകയും ചെയ്തു നാലുപേരുടെ ജീവൻ രക്ഷിച്ച നായക്കുട്ടി ഇപ്പോൾ നാട്ടുകാരുടെ എല്ലാം തന്നെ മഹാറാണിയായി മാറിയിരിക്കുകയാണ്. നമ്മൾ കൊടുക്കുന്ന സ്നേഹത്തിനേക്കാൾ ഇരട്ടി തിരിച്ച് തരുന്ന ഒന്നാണ് നായക്കുട്ടി എന്നത് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *