എല്ലാവർക്കും വേണ്ടി കല്യാണം കഴിക്കാതെ പൊന്നുപോലെ നോക്കിയ ചേച്ചി. പിന്നീട് ചേച്ചിക്ക് സംഭവിച്ചത് കണ്ടോ.

വിനു വീട്ടിലേക്ക് കയറി ചെല്ലുമ്പോഴേക്കും ശില്പ ബാഗുമായി നിൽക്കുന്നുണ്ടായിരുന്നു. നീ എവിടേക്കാണ് പോകാൻ ഒരുങ്ങുന്നത് ഞാൻ ഇനി ഈ വീട്ടിൽ ഒരു നിമിഷം പോലും നിക്കില്ല നിങ്ങളുടെ ചേച്ചി ആയിരിക്കാം അത് എങ്കിലും ഇതൊന്നും കണ്ട് എനിക്ക് ഇവിടെ ജീവിക്കാൻ പറ്റില്ല. ഉച്ചയ്ക്ക് ഞാൻ ഉറങ്ങിയത് കൊണ്ടല്ലേ ഇവിടെ നടക്കുന്നത് എനിക്ക് അറിയാൻ സാധിച്ചത്. ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ ഇവിടെ ചേച്ചി ഒരുത്തനും ആയി.

   

ബാക്കി പറയാൻ എനിക്ക് സാധിക്കില്ല നീ തന്നെ നോക്ക് ഇതാ ഫോൺ. വിനു ഫോൺ നോക്കി ഹരിയേട്ടൻ അല്ലേ ഹരിയേട്ടൻ എപ്പോഴാണ് വന്നത്. ഇന്ന് ഉച്ചയ്ക്കാണ് വന്നത് സീത നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു. ഇത് ചേച്ചിയുടെ മുറ ചെറുക്കൻ ഹരിയേട്ടൻ നിന്നോട് ഞാൻ പറഞ്ഞിരുന്നില്ലേ. ശില്പി തെറ്റിദ്ധരിച്ചതാണ് എന്നെ ഇനി അകത്തേക്ക് കയറി പോകു. വിനു നീ ശില്പയുടെ ദേഷ്യപ്പെടേണ്ട അവൾക്ക് അറിയാത്തതുകൊണ്ട് അല്ലേ സാരമില്ല പോട്ടെ..

നിങ്ങൾ രണ്ടുപേരും കൂടി പുറത്തേക്ക് ഒന്ന് പോ രാത്രി ഭക്ഷണം കഴിച്ചിട്ട് വന്നാൽ മതി എനിക്ക് അമ്പലത്തിലേക്ക് പോകണം ഞാൻ ഇവിടെ ഒന്നും ഉണ്ടാക്കിയിട്ടില്ല. ശില്പയുടെ കൂടെ കടലോരത്ത് നടക്കുമ്പോൾ വിനു പറഞ്ഞു എങ്കിലും നിന്റെ മനസ്സിൽ ഇത്രയും ദുഷ്പുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. സോറി വിനു എനിക്ക് അത് അറിയില്ല ആരാ ഹരിയേട്ടൻ. ഹരിയേട്ടനെ അറിയാമോ നീ ചേച്ചിയെ അറിയണം അമ്മ മരിച്ചതിനു ശേഷം ചേച്ചിയാണ് എന്നെ അമ്മയെപ്പോലെ നോക്കി വളർത്തിയത്.

അന്ന് ചേച്ചി പത്താംക്ലാസിൽ പഠിക്കുകയായിരുന്നു ഉയർന്ന മാർക്കോടെ പാസായി എങ്കിലും തുടർന്ന് പഠിക്കാൻ തയ്യാറായില്ല എന്നെ പിടിച്ചു വലുതാക്കി. ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആര്യമായി ചേച്ചിയുടെ കല്യാണം ഉറപ്പിച്ചത് പക്ഷേ ചേച്ചി എന്നെ വിട്ടു പോകുമല്ലോ എന്ന് കരുതി അന്ന് കല്യാണത്തിന് കുറച്ചു ദിവസം മുൻപ് പനിക്ക് പനി വന്നു. ചേച്ചിയുടെ പോകരുത് എന്ന് പറഞ്ഞ് കരഞ്ഞപ്പോൾ എനിക്ക് വേണ്ടി വിവാഹം പോലും ചേച്ചി വേണ്ട എന്ന് വെച്ചു. ഹരിയേട്ടൻ ഇത്രയും നാൾ ചേച്ചിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.

ഒരിക്കൽ കോളേജിൽ വെച്ച് എനിക്ക് മഞ്ഞപ്പിത്തം പിടിച്ചപ്പോൾ ഡോക്ടർമാർ എല്ലാവരും കൈയൊഴിഞ്ഞു ചേച്ചിയാണ് വീട്ടിലേക്ക് കൊണ്ടുവന്ന് ഒരു നാട്ടു വൈദ്യനെ കാണിച്ച് എന്റെ അസുഖം മാറ്റിയത്. ആ ചേച്ചി എനിക്ക് ദൈവമാണ്. എനിക്കിപ്പോൾ തന്നെ ചേച്ചിയെ കാണണം മാപ്പ് പറയണം ശില്പ പറഞ്ഞു. സീത അമ്പലത്തിൽ പ്രവർത്തിക്കുകയായിരുന്നു പ്രാർത്ഥന കഴിഞ്ഞ് നേരെ പോയത് റെയിൽവേ സ്റ്റേഷനിലേക്കാണ് അവിടെ വന്ന ഒരു ട്രെയിനിൽ അവൾ കയറി ഹരിയേട്ടന്റെ വിവാഹം ഉറപ്പിച്ചിരിക്കുന്നു.

ഇനി താൻ ആർക്കുവേണ്ടിയാണ് ജീവിക്കുന്നത് ഏതെങ്കിലും അനാഥാലയത്തിൽ പോയി ബാക്കിയുള്ള കാലം ജീവിക്കാം. എടുക്കാൻ തുടങ്ങിയപ്പോൾ സീതയുടെ മുൻപിൽ ഒരാൾ വന്നിരുന്നു തല ഉയർത്തി നോക്കിയപ്പോൾ അത് ഹരിയേട്ടൻ ആയിരുന്നു വിനു എന്നെ വിളിച്ചിരുന്നു. എന്റെ വിവാഹമുറിപ്പിച്ചത് ശരിയാണ് പക്ഷേ പെണ്ണ് നാടുവിട്ടു പോവുകയാണെങ്കിൽ പിന്നെ എങ്ങനെയാണ് കല്യാണം നടക്കുക. നിനക്ക് വേണ്ടിയാണ് ഞാൻ ഇത്രയും നാൾ കാത്തിരുന്നത് പിന്നെ ഞാൻ വേറെ ആളെ കെട്ടാനോ.

Leave a Reply

Your email address will not be published. Required fields are marked *