കാഴ്ച കിട്ടിയപ്പോൾ ആദ്യം കണ്ടത് അമ്മയെ. ആദ്യമായി തന്റെ അമ്മയെ കണ്ടപ്പോൾ കുഞ്ഞിന്റെ സന്തോഷം കണ്ടോ.

ചെറിയ കുട്ടികളെ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകില്ല അവരിലെ നിഷ്കളങ്കതയും കുസൃതിത്തരങ്ങളും എല്ലാം വളരെ പെട്ടെന്ന് നമ്മളെ ആകർഷിക്കാറുണ്ട് പലതരത്തിലും ഇവരുടെ നിഷ്കളങ്കത നിറഞ്ഞ സംഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ കണ്ടിട്ടുള്ളതാണ് അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക ജനിച്ചപ്പോൾ മുതൽ കാഴ്ചശക്തി ഇല്ലാതിരുന്ന കുഞ്ഞിന്റെ കാഴ്ചശക്തി ലഭിക്കുമ്പോൾ ഉണ്ടാകുന്ന കുഞ്ഞിന്റെ പ്രതികരണമാണ് എല്ലാവരുടെയും മനസ്സ് നിറച്ചിരിക്കുന്നത്.

   

കണ്ണുള്ളവർക്ക് കാഴ്ച ശക്തിയോടെ വില അറിയില്ല കണ്ണിന്റെ കാഴ്ചയിൽ മാത്രമല്ല മറ്റ് സന്ദർഭങ്ങളിലും ഇത് അർത്ഥവത്താകാറുണ്ട്. ഒരു കുഞ്ഞിനെ കാഴ്ച കിട്ടി തന്റെ അമ്മയെ ആദ്യമായി കണ്ടപ്പോൾ ഉള്ള അവന്റെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരെയും ആകർഷിച്ചിട്ടുള്ളത്. ജനിച്ചപ്പോൾ മുതൽ കായികശക്തി ഇല്ലാതിരുന്ന കുഞ്ഞിന് ഡോക്ടർമാർ ഒരു കണ്ണട വെച്ചുകൊടുക്കുന്നു.

കാഴ്ചശക്തി കിട്ടിയ ആ കുഞ്ഞ് ആദ്യം ഒന്ന് ഭയപ്പെടുകയാണ് ചെയ്തത് അതിനുശേഷം ആ കുഞ്ഞിന്റെ സന്തോഷം ആരുടെയും മനം കവരുന്ന ഒന്നായിരുന്നു കുഞ്ഞിന്റെ അച്ഛൻ തന്നെയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത് അതുവരെ അവൻ തൊട്ടറിഞ്ഞിട്ടുള്ള ശബ്ദം കൊണ്ട് അറിഞ്ഞിരുന്ന അവന്റെ സ്വന്തം അമ്മയെ കാണുമ്പോൾ ഉള്ള ആ കുഞ്ഞിന്റെ സന്തോഷം നിമിഷം ഏവരുടെയും മനസ്സിനെ നിറയ്ക്കുന്നതാണ് വീഡിയോ ഇതിനോടൊപ്പം തന്നെ സോഷ്യൽ മീഡിയ തരംഗമായി മാറിയിരിക്കുന്നതാണ്.

കുഞ്ഞുങ്ങൾ ആദ്യമായി അറിയുന്നതും കാണുന്നതും അമ്മമാരെയാണ്. അപ്പോൾ അപ്പോൾ അവർക്കുണ്ടാകുന്ന സന്തോഷം നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാകും എന്നാൽ ജനിച്ചു കഴിഞ്ഞ് ഇതുവരെ കാണാത്ത അമ്മയെയും കുറെ ദിവസങ്ങൾക്കുശേഷം കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

Leave a Reply

Your email address will not be published. Required fields are marked *