ക്യാമറയിലൂടെ അമ്മ മകനോട് ചെയ്യുന്നത് കണ്ട് അച്ഛൻ ഞെട്ടി പോയി. രഹസ്യ ക്യാമറയിൽ പതിഞ്ഞത് കണ്ടോ.

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ഒട്ടും തന്നെ നിർവചിക്കാൻ പറ്റാത്തതാണ്. തന്റെ കുഞ്ഞിനെ എപ്പോഴും ഏറ്റവും മികച്ചത് നൽകണമെന്നും നല്ല രീതിയിൽ വളർത്തണം എന്നുമാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത് അതിനുവേണ്ടി എത്രതന്നെ കഷ്ടപ്പെടാനും മാതാപിതാക്കൾ തയ്യാറാകുന്നു. എന്നാൽ ചില മാതാപിതാക്കൾ കുട്ടികളെ വെറുപ്പോടെയാണ് കാണുന്നത്.

   

എന്ത് കാരണങ്ങൾ കൊണ്ടായാലും സ്വന്തം കുഞ്ഞിനെ ഉപദ്രവിക്കുക എന്ന് പറയുന്നത് ഒരു മനസാക്ഷിക്കും അംഗീകരിക്കാൻ സാധിക്കാത്തതാണ്. അത്തരത്തിൽ പിഞ്ചുകുഞ്ഞിനെ അമ്മ ഉപദ്രവിക്കുന്നുണ്ടോ എന്ന് സംശയത്തിൽ അച്ഛൻ വീട്ടിൽ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ആയിരുന്നു. കുഞ്ഞിനെ മൃഗീയമായി അമ്മ ഉപദ്രവിക്കുന്നുണ്ട് എന്ന സംശയം സത്യമാണ് എന്നതായിരുന്നു ക്യാമറ വെച്ചതിലൂടെ തെളിയിക്കപ്പെട്ടത്.

മർദ്ദനം ഏറ്റെ കുഞ്ഞ് അനങ്ങാതെ കിടക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും ഇത്തരം മൂന്നാം മുറകൾ ആ കുരുന്നിനു ശീലമായതുകൊണ്ടാകാം ഇതൊന്നു കരുതുന്നു കൈ ഉയർത്തി കുഞ്ഞിനെ പുറത്തടിക്കുന്ന യുവതി പിന്നീട് കുഞ്ഞിന്റെ കഴുത്തിൽ പിടിച്ച് ഉയർത്തുന്നതും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഉത്തർപ്രദേശിൽ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയത്.

ഓരോ ദിവസം പോകുന്തോറും കുഞ്ഞിന്റെ ആരോഗ്യം ക്ഷയിച്ചു വരുന്നത് കൊണ്ടാണ് ഇയാൾ ഭാര്യയെ സംശയിക്കാൻ തുടങ്ങിയത് ഒടുവിൽ സത്യാവസ്ഥ അറിയാൻ വീട്ടിൽ ക്യാമറ വയ്ക്കുകയായിരുന്നു ക്യാമറയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാൾ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. സ്വന്തം കുഞ്ഞിനെ അകമഴിഞ്ഞ് സ്നേഹിക്കുന്ന അച്ഛനെ ഇതുപോലെയുള്ള ദൃശ്യങ്ങൾ കാണാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. കുഞ്ഞുങ്ങളെ ഇതുപോലെ ഉപദ്രവിക്കുന്നവർക്ക് കടുത്ത ശിക്ഷ തന്നെ നൽകണമെന്നാണ് സോഷ്യൽ മീഡിയയിൽ എല്ലാവരും അഭിപ്രായപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *