എല്ലാവരും ഭ്രാന്തി ആണെന്ന് പറഞ്ഞു എന്നാൽ യുവതിയുടെ ജീവിതത്തിൽ സംഭവിച്ചത് കേട്ട് ഡോക്ടർ ഞെട്ടി.

സ്വന്തം ഭാര്യയെയും ഭർത്താവ് പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ ഡോക്ടർ വിശ്വസിക്കുമോ. എന്റെ അച്ഛൻ പട്ടാളത്തിൽ ആയിരുന്നു അമ്മ ടീച്ചർ ആയിരുന്നു വല്ലപ്പോഴും മാത്രമാണ് അച്ഛൻ വന്നിരുന്നത്. അമ്മയാണെങ്കിൽ ടീച്ചർ ആയതിന്റെ എല്ലാ സ്വഭാവം ഉണ്ടായിരുന്നു. അതിനിടയിൽ എനിക്കൊരു അനിയത്തി കുട്ടി ഉണ്ടായപ്പോൾ എല്ലാവരുടെയും സ്നേഹം അവളോട് മാത്രമായി. ജോലി അവസാനിപ്പിച്ച് അച്ഛൻ വന്നതിനുശേഷം എന്നോട് അധികം സംസാരിക്കാറില്ലായിരുന്നു. പ്ലസ് ടു കഴിഞ്ഞ് തുടർ പഠനത്തെപ്പറ്റി ചോദിച്ചപ്പോൾ ആർക്കും എന്നെ പഠിപ്പിക്കാൻ താല്പര്യം ഇല്ലായിരുന്നു. അതിനിടയിൽ വീടിന്റെ അടുത്ത വീട്ടിലുള്ള ചേട്ടനുമായി എനിക്ക് ഇഷ്ടമുണ്ടായിരുന്നു.

   

അച്ഛനായാളെ ഭീഷണിപ്പെടുത്തി വെച്ചിരിക്കുന്നത് കൊണ്ട് ആ ബന്ധം അതോടെ അവസാനിച്ചു. എനിക്ക് വേണ്ടി 16 വയസ്സ് കൂടുതലുള്ള ഒരാളുമായി എന്റെ വിവാഹം ഉറപ്പിച്ചു. ടോണി എന്നായിരുന്നു അയാളുടെ പേര്. അയാൾ ഒരു ഭീകരരൂപം ആയിരുന്നു എങ്കിലും എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു വിവാഹത്തിനുശേഷം അയാളെ ഞാൻ അകമഴിഞ്ഞ സ്നേഹിച്ചു. എന്നാൽ അയാൾ എന്നെ വെറും ശരീരം മാത്രമായിട്ടായിരുന്നു കണ്ടത്. ഒരുപാട് രാത്രികൾ അയാൾ എന്റെ ശരീരത്തെ ഒരുപാട് ഉപദ്രവിച്ചു.

അതിനിടയിൽ ഞാൻ ഗർഭിണിയായി. അതിനുശേഷംഅയാൾ എന്റെ ശരീരത്തോട് ആർത്തി കാണിച്ചപ്പോൾ ഞാൻ പ്രതികരിച്ചു. അതോടെ മറ്റ് സ്ത്രീകളെ തേടി അയാൾ പോയി. ജീവിതത്തിന്റെ എല്ലാ പ്രതീക്ഷകളും തകർന്നുപോയ നിമിഷമായിരുന്നു അത് ഞാൻ എല്ലാ വിവരങ്ങളും അയാളുടെ വീട്ടുകാരോട് പറഞ്ഞപ്പോൾ ആരും തന്നെ അത് സമ്മതിച്ചു കൊടുക്കാനോ എന്റെ ഭാഗം നിന്ന് സംസാരിക്കാനോ ആരും ഉണ്ടായിരുന്നില്ല സഹിക്കെട്ട് അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ അച്ഛൻ വന്നു സംസാരിച്ചുവെങ്കിലും ഒട്ടും പ്രയോജനം ഉണ്ടായില്ല.

എല്ലാവരും ചേർന്ന് എനിക്ക് ഭ്രാന്താണ് അതുകൊണ്ടാണ് ഇതുപോലെ സംസാരിക്കുന്നത് എന്നെല്ലാം പറഞ്ഞു. ഒടുവിൽ ഞാൻ ഇവിടെ എത്തുകയും ചെയ്തു. തന്റെ മുന്നിലിരിക്കുന്ന ഡോക്ടറോട് എല്ലാ വിവരങ്ങളും പറയുകയായിരുന്നു ജെസ്മി. ഞാനിനി ടോണിയോടും ഒന്ന് സംസാരിക്കട്ടെ. ഞാനിപ്പോഴും അയാളുടെ കൂടെ ജീവിക്കാൻ തയ്യാറാണ് കാരണം എന്റെ കുട്ടിയുടെ അച്ഛന് അയാളാണ്. പഴയ സ്വഭാവം എല്ലാം മാറ്റി ഒരു പുതിയ ജീവിതത്തിന് ഞാനിപ്പോഴും തയ്യാറാണ്. ടോണിയുമായി ഡോക്ടർ സംസാരിക്കുകയാണ്.

ഡോക്ടർ എന്റെ കുട്ടിക്കാലവും എന്നെ ശ്രദ്ധിക്കാൻ ആരുമില്ലായിരുന്നു. പ്രായപൂർത്തിയായതിനു ശേഷം വഴിവിട്ട കുറെ ബന്ധങ്ങൾ കുറെ ചീത്ത ശീലങ്ങൾ അതെല്ലാമാണ് എന്നെ ഇവിടം വരെ എത്തിച്ചത്. എനിക്ക് നിറമില്ലാത്തതുകൊണ്ട് ആർക്കും എന്നെ ഇഷ്ടമില്ലായിരുന്നു അതിനിടയിലാണ് ജിസ്മി എന്നെ ഇഷ്ടമാണെന്ന് ഇങ്ങോട്ട് പറഞ്ഞത് പക്ഷേ അവളെ എനിക്ക് ഇഷ്ടമായിരുന്നു എങ്കിലും ഞാൻ ശീലിച്ച കുറേ ചീത്ത ശീലങ്ങളാണ് അവളെ ഞാൻ ഉപദ്രവിച്ചത്. ടോണി ഡോക്ടറോട് പറഞ്ഞു. ബിസ്മി ഇപ്പോഴും നിങ്ങളുടെ കൂടെ ജീവിക്കാൻ തയ്യാറാണ് പക്ഷേ നിങ്ങൾ അവിടെയും കൂടി ഒന്ന് മനസ്സിലാക്കണം.

ഇല്ലെങ്കിൽ ഡിവോഴ്സ് മാത്രമായിരിക്കും അടുത്ത മാർഗ്ഗം. ജിസ്മി ടോണി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ ജിസ്മി. ഒരിക്കലുമില്ല കാരണം എന്റെ കുഞ്ഞിന്റെ അച്ഛൻ നിങ്ങളാണ് മാത്രമല്ല എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് എന്നെ ഒന്ന് മനസ്സിലാക്കിയാൽ മാത്രം മതി. എന്നോട് നീ ക്ഷമിക്കണം ഞാൻ എന്റെ പഴയ തെറ്റുകളെല്ലാം തന്നെ തിരുത്തുകയാണ് പുതിയ ജീവിതത്തിലേക്ക് കിടക്കാൻ ഞാനിപ്പോൾ ആഗ്രഹിക്കുന്നു. പഴയതെല്ലാം മറക്കാം ഈ നിമിഷം മുതൽ നമ്മൾ പുതിയൊരു ജീവിതം ആരംഭിക്കുന്നു. എന്നും പറഞ്ഞ് ജിസ്മി ടോണിയെ കെട്ടിപ്പിടിച്ചു. പ്രണയം തുളുമ്പുന്ന സ്നേഹത്തോടെ ധോണി അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *