കറുത്തതായതുകൊണ്ട് യുവാവിനൊപ്പം ഇരിക്കാൻ പറ്റില്ല എന്ന് പറഞ്ഞ സ്ത്രീ. എന്നാൽ ഇത് കണ്ട് എയർഹോസ്റ്റസ് ചെയ്തത് കണ്ടോ.

തനിക്ക് കറുത്ത പുരുഷന്റെ കൂടെ യാത്ര ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞ സ്ത്രീയോട് എയർഹോസ്റ്റസ് ചെയ്തത് കണ്ടോ. നിറഞ്ഞ കയ്യടികളുമായി യാത്രക്കാർ വിമാനയാത്രക്കാരിൽ ഒരാളുടെ അനുഭവക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയ കൊണ്ടിരിക്കുന്നത്. വിമാനത്തിൽ യാത്ര ചെയ്യുന്നതിന് വേണ്ടി ഒരു വെളുത്ത മധ്യവയസ്സുള്ള യുവതി ഫ്ലൈറ്റിലേക്ക് കയറി വന്നു. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന്റെ സമയമായിരുന്നു എല്ലാവരും അവരവരുടെ സീറ്റുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

   

അവർ തന്റെ ഫ്ലൈറ്റ് ടിക്കറ്റ് പരിശോധിച്ചതിനുശേഷം തൊട്ടടുത്ത് ഇരിക്കുന്ന ഒരു കറുത്ത വർഗ്ഗക്കാരൻ സഹയാത്രികനെ കണ്ടതും ആ യുവതി അവിടെ ഇരിക്കാൻ കൂട്ടാതെ ഉടനെ ഫ്ലൈറ്റിലെ അറ്റൻഡറേ വിവരമറിയിച്ചു. മാഡം എന്താണ് പ്രശ്നം. നിങ്ങൾ കാണുന്നില്ലേ ആ സ്ത്രീ പറഞ്ഞു നിങ്ങൾ എനിക്ക് സീറ്റ് തന്നിരിക്കുന്നത് ഒരു നീഗ്രോയുടെ അടുത്താണ് എന്തുവന്നാലും ഒരുത്തന്റെ കൂടെ ഞാൻ യാത്ര ചെയ്യില്ല എനിക്ക് മറ്റൊരു തരപ്പെടുത്തി തരണം. അയാളെ ഒന്ന് നോക്കി എന്നിട്ട് ആ സ്ത്രീയോട് ആയി പറഞ്ഞു ശരി മാഡം ഞാൻ ഒന്ന് നോക്കട്ടെ മറ്റൊരു സ്ഥലം കിട്ടിയാൽ ഉടനെ അറിയിക്കാം.

എക്കണോമിക് ക്ലാസ് ഫുള്ളാണ് ഞാൻ ക്യാപ്റ്റനുമായി സംസാരിച്ചതിനു ശേഷം ഫസ്റ്റ് ക്ലാസ്സിൽ സ്ഥലമുണ്ടോ എന്ന് നോക്കി അങ്ങോട്ടേക്ക് മാറ്റാം സ്ത്രീ അയാളെ പുച്ഛഭാവത്തോടെ നോക്കി കൂടെ തൊട്ടടുത്തുള്ള സീറ്റുകളിൽ ഉള്ള പലരും. എന്നാൽ ഇതെല്ലാം കേട്ട് സഹായമായി നിൽക്കുകയായിരുന്നു ആ യുവാവ്. അല്പസമയത്തിനകം ഫ്ലൈറ്റ് സ്റ്റാഫ് തിരികെ വന്നു യാത്രക്കാരെല്ലാം തന്നെ അവരവരുടെ സീറ്റുകളിലേക്ക് കയറിയിരുന്നു അത്രയും മാത്രം അവിടെ ഇരിക്കാൻ തയ്യാറല്ലാതെ നിൽക്കുകയായിരുന്നു സ്റ്റാഫ് സ്ത്രീയോട് പറഞ്ഞു ഞാൻ ക്യാപ്റ്റനുമായി സംസാരിച്ചു.

ഫ്ലൈറ്റിൽ നിന്ന് നല്ല തിരക്കാണ് എക്കണോമിക് ക്ലാസ് ഇപ്പോൾതന്നെ ഫിൽ ആണ് പക്ഷേ ഫസ്റ്റ് ക്ലാസിൽ മാത്രം ഒരു സീറ്റ് ബാലൻസ് ഉണ്ട്. ഫസ്റ്റ് ക്ലാസ് എന്ന് കേട്ടതോടെ ആ സ്ത്രീ എന്തുവന്നാലും ആ യുവാവിന്റെ കൂടെ യാത്ര ചെയ്യില്ലെന്ന്. ഫ്ലൈറ്റിലെ സ്റ്റാഫ് തുടർന്നു ഞങ്ങളുടെ കമ്പനിയുടെ നിയമമനുസരിച്ച് എക്കണോമിക് ക്ലാസിൽ നിന്നും ഫസ്റ്റ് ക്ലാസിലേക്ക് ഒരിക്കലും മാറ്റരുത് എന്നാണ് എങ്കിലും ഇത്രയും അരോചകമായ ഒരാളുടെ കൂടെ യാത്ര ചെയ്യുന്നത് എന്തായാലും ബുദ്ധിമുട്ടുള്ള കാര്യമാണ്.

അതുകൊണ്ട് ഫസ്റ്റ് ക്ലാസ്സിലേക്ക് മാറ്റാൻ ക്യാപ്റ്റൻ നിർദ്ദേശിച്ചിരിക്കുകയാണ് സ്ത്രീ ചുറ്റുമുള്ള ആളുകളെ അഹങ്കാരം ഉള്ള പുഞ്ചിരിയോടെ നോക്കി. തിരിഞ്ഞതിനുശേഷം ഫസ്റ്റ് ക്ലാസ്സിലേക്ക് പോകാനായി തയ്യാറായി എന്നാൽ ഫസ്റ്റ് ക്ലാസ്സിൽ എനിക്കുള്ള സീറ്റ് ഏതാണെന്ന് അഹങ്കാരത്തോടെ ചോദിച്ച യുവതിയെ തടഞ്ഞുകൊണ്ട് ഫ്ലൈറ്റിലെ സ്റ്റാഫ് യുവാവിനോട് പറഞ്ഞു സാർ ദയവു ചെയ്ത് സാറിന്റെ സാധനങ്ങൾ എല്ലാം എടുത്തു ഫസ്റ്റ് ക്ലാസ്സിലേക്ക് പോകണം. ഇതോടെ അഹങ്കാരം കാണിച്ച സ്ത്രീ മറ്റുള്ളവരുടെ മുൻപിൽ ആകെ ഒന്ന് ചൂളി പോവുകയാണ് ചെയ്തത് യാത്രക്കാർ പലരും ചിരിച്ചു. ഇതിലും വലിയ തിരിച്ചടി കിട്ടാനില്ല സംഭവം സോഷ്യൽ മീഡിയ വൈറൽ ആണ്.

Leave a Reply

Your email address will not be published. Required fields are marked *