ഞാനെന്തു പറഞ്ഞാലും ഇവൻ അതുപോലെ തന്നെ ചെയ്യും. ആട്ടിൻകുട്ടിയും ഈ കുഞ്ഞു പയ്യനും തമ്മിലുള്ള സ്നേഹം ഒന്ന് കണ്ടു നോക്കൂ.

വീട്ടിൽ മൃഗങ്ങളെ വളർത്താത്തവർ നമുക്കിടയിൽ വളരെ ചുരുക്കം ചിലർ മാത്രമായിരിക്കും. പലതരത്തിലുള്ള പക്ഷികളെയും മൃഗങ്ങളെയും നാം ഒരുപാട് സ്നേഹം നൽകി വീട്ടിൽ വളർത്താറുണ്ട്. അവരെയെല്ലാം തന്നെ കുടുംബത്തിലെ ഒരു അംഗമായി മാത്രം കണ്ടുകൊണ്ടാണ് വളർത്താറുള്ളത്. അതുകൊണ്ടുതന്നെ നമ്മൾ എത്രത്തോളം അവർക്ക് സ്നേഹം കൊടുക്കുന്നു.

   

അതിന്റെ ഇരട്ടിയാണ് അവർ ഓരോ സമയത്ത് നമുക്ക് തിരിച്ചു തരുന്നത്. നമ്മൾ പറയുന്ന ഓരോ കാര്യങ്ങളും അവർക്ക് കൃത്യമായി മനസ്സിലാക്കാനും സാധിക്കും. അത്തരത്തിൽ ഒരു ചെറിയ പയ്യന്റെ കൂടെ കളിക്കുന്ന ഒരു ആട്ടിൻകുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മനുഷ്യനുമായി അത്രയധികം ഇടപെടാത്ത ഒന്നാണ് ആട്ടിൻകുട്ടികൾ എന്ന് പറയുന്നത്. തന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന സ്കൂട്ടർ മുകളിൽ കയറിയിരുന്ന തന്റെ പുറകിൽ കയറാൻ ആടിന് നിർദ്ദേശം നൽകുന്ന കുഞ്ഞു പയ്യനും അവൻ പറയുന്നത്.

അതേപടി അനുസരിക്കുന്ന ആടുമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത് അടുത്തുള്ള കസേരയിൽ കയറിയിരുന്ന് എന്റെ പുറകിൽ കയറടാ എന്നും കയറിയ ശേഷം പിടിച്ചിരുന്നു ഇല്ലെങ്കിൽ വീഴും എന്നെല്ലാം വളരെയധികം നിഷ്കളങ്കമായി അവൻ പറയുന്നുണ്ട്. മൊബൈലിലും കമ്പ്യൂട്ടറിലും പല ഗെയിമുകളും കളിച്ച അടിമകളായി മാറുന്ന വീടിന്റെ അകത്ത് മാത്രം കഴിയുന്ന ഇന്നത്തെ തലമുറയ്ക്ക് ഒരു മാതൃകയാണ്.

ഈ കുഞ്ഞു പയ്യൻ. വീടിന്റെ പുറത്തിറങ്ങിയ തന്നെയാണ് മൃഗങ്ങളോടൊപ്പം കളിക്കുകയും മറ്റു ജീവജാലങ്ങളെ സ്നേഹിക്കുകയും ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ഈ വീഡിയോ. നമുക്ക് ചുറ്റും ഒരുപാട് കാഴ്ചകൾ കാണാനുണ്ടെന്ന് ചുറ്റുമുള്ള പ്രകൃതിയിലേക്ക് നോക്കുക നമ്മളെ സ്നേഹിക്കാനും നമുക്ക് സ്നേഹിക്കാനും ഒരുപാട് ജീവജാലങ്ങൾ നമ്മുടെ ചുറ്റും തന്നെയുണ്ട് അവയെ ഒന്ന് തിരിച്ചറിഞ്ഞാൽ മാത്രം മതി.

Leave a Reply

Your email address will not be published. Required fields are marked *