ഭർത്താവിന്റെ ചികിത്സയ്ക്ക് പണം ഉണ്ടാക്കാൻ ദുബായിലേക്ക് പോയ ഭാര്യ. തിരിച്ചു വന്നപ്പോൾ അവളുടെ അവസ്ഥ കണ്ടോ.

രണ്ടുവർഷത്തിനുശേഷമാണ് ഇന്ദുമതി മതി ഗൾഫിൽ നിന്ന് തിരികെ വീട്ടിലേക്ക് വരുന്നത്. രാവിലെ ഭക്ഷണത്തിനുവേണ്ടിയുള്ള സാധനങ്ങൾ വാങ്ങിക്കാൻ കടയിലേക്ക് പോയപ്പോൾ കടക്കാരൻ രമേശനോട് ചോദിച്ചു. ഇന്നലെ നിന്റെ ഭാര്യ ഇന്തു മതി വരുന്നത്. അവൻ അതേ എന്ന തലയാട്ടി. ഒത്തിരി സന്തോഷത്തിലായിരുന്നു രമേശൻ. രണ്ടു മക്കളെയും കൂട്ടി എയർപോർട്ടിലേക്ക് യാത്രയാകുമ്പോൾ അവളെ കാണേണ്ട ഒരു ആകാംക്ഷയായിരുന്നു ഉള്ളിൽ. രണ്ടു മണിക്കൂറിനു ശേഷം ആൾക്കൂട്ടത്തിൽ രമേശൻ ഇന്തുമതിയേ കണ്ടു.

   

അവൾ ആകെ മാറിയിരിക്കുന്നു ചുവന്ന പട്ടുസാരിയുടുത്ത് ചുരുണ്ട് കിടന്ന മുടിയെല്ലാം തന്നെ നിവർത്തി അവൾ ആകെ മാറിയിരിക്കുന്നു. അടുത്തേക്ക് എത്തിയപ്പോൾ സ്നേഹം കൊണ്ട് തന്നെ കെട്ടിപ്പിടിക്കുമെന്ന് രമേശൻ വിചാരിച്ചു. പക്ഷേ അത് ഉണ്ടായില്ല. അവൾ ഉടനെ തന്നെ വണ്ടിയുടെ മുന്നിൽ പോയി ഇരുന്നു. രമേശിനെ ഒന്നും തന്നെ പറയാൻ കഴിഞ്ഞില്ല അവളുടെ പെട്ടികളെല്ലാം തന്നെ കാറിൽ ആക്കി രമേശൻ കുട്ടികളുടെ കൂടെ പിന്നിലിരുന്നു. വണ്ടിയെടുക്കുന്നതിനു മുൻപായി അവൾ പറഞ്ഞു.

ഞാൻ നിങ്ങൾക്ക് പൈസ അയച്ചു തരുന്നതല്ലേ മക്കൾക്ക് ഒരു നല്ല വസ്ത്രം എങ്കിലും അണിയിച്ച് ഇങ്ങോട്ട് കൊണ്ടുവരാൻ ആയിരുന്നില്ലേ. അവളുടെ പുച്ഛഭാവത്തിലുള്ള സംസാരം കേട്ട് രമേശൻ പറഞ്ഞു അപ്പോൾ അതുകൊണ്ടാണ് അല്ലേ നീ എന്നെയും മക്കളെയും മൈൻഡ് ചെയ്യാത്തത്. അവൾ ഒന്നും പറഞ്ഞില്ല. വീട്ടിലേക്ക് എത്തിയപ്പോഴേക്കും ഫ്രഷ് ആവാൻ വേണ്ടി അവൾ ബാത്റൂമിലേക്ക് കടന്നു. സങ്കടം സഹിക്കവയ്യാതെ മൂത്ത മകൾ അശ്വതി രമേശനെ കെട്ടിപ്പിടിച്ചു കരഞ്ഞു. അച്ഛാ അമ്മ എന്താണ് ഞങ്ങളെ നോക്കാത്തത്.

ഞങ്ങളെ അടുത്ത് വിളിക്കുന്നത് സംസാരിക്കുന്നത് ഒന്നുമില്ല. രമേശൻ പറഞ്ഞു അമ്മ ഇപ്പോൾ വന്നതല്ലേ ഉള്ളൂ കുറച്ച് സമയം കഴിയട്ടെ അപ്പോൾ എല്ലാം ശരിയാകും. രാത്രിയും മക്കൾക്കുള്ള ഭക്ഷണം എല്ലാം കൊടുത്ത് അവരെ ഉറക്കി കിടത്തി തിരികെ റൂമിലേക്ക് വന്നപ്പോൾ അവൾ കിടന്നുറങ്ങുന്നത് കണ്ടു. കുറേ കാലങ്ങളൊക്കെ ശേഷം ഭാര്യയെ തിരിച്ചു കിട്ടിയതിന്റെ സന്തോഷമായിരുന്നു രമേശന്. പിരിഞ്ഞു കിടക്കുന്ന അവളെ പിന്നിലൂടെ പോയി അയാൾ കെട്ടിപ്പിടിച്ചു. പക്ഷേ രമേശിനെ തട്ടിമാറ്റി കൊണ്ട് അവൾ ചീത്ത പറയുകയാ ഉണ്ടായത് നിങ്ങൾക്ക് എന്തൊരു മണമാണ്.

അവളുടെ ആ പെരുമാറ്റം രമേശിനെ വല്ലാതെ വിഷമിപ്പിച്ചു അയാൾ പറഞ്ഞു പോയപ്പോഴേക്കും നീ ആളാകെ മാറി നിന്റെ അച്ഛനെപ്പോഴും ചെത്തുകാരൻ തന്നെയല്ലേ. ഗൾഫിൽ പോയി കുറച്ച് കാശ് ഉണ്ടാക്കി എന്ന് കരുതി വല്ലാതെ ആഗ്രഹിക്കരുത് എന്നെയും മക്കളെയും ഇപ്പോൾ നിനക്ക് കണ്ടുകൂടാ അല്ലേ. അവളെ കുറെ ചീത്തയും പറഞ്ഞ് അയാൾ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി. പിറ്റേ ദിവസം നോക്കിയപ്പോൾ അവളെ വീട്ടിൽ എന്നും തന്നെ കാണാനുണ്ടായിരുന്നില്ല അപ്പോഴായിരുന്നു മേശയിൽ ഒരു ഡയറി ഇരിക്കുന്നത് ശ്രദ്ധിച്ചത്.

അതിൽ ഇപ്രകാരം ഉണ്ടായിരുന്നു. പ്രിയപ്പെട്ട രമേശേട്ടനും മക്കൾക്കും ഞാൻ മനപ്പൂർവ്വമായിരുന്നു നിങ്ങളോട് ഒട്ടും താല്പര്യം ഇല്ലാത്തതു പോലെ സംസാരിച്ചത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എന്നെ വെറുക്കണമായിരുന്നു എങ്കിൽ മാത്രമേ ഇനി കുറച്ചു ദിവസങ്ങൾക്കുശേഷം നിങ്ങളെ വിട്ടു പോകാൻ സാധിക്കുകയുള്ളൂ എനിക്ക് എയ്ഡ്‌സ് രോഗമാണ്. അതു പറയുമ്പോൾ നിങ്ങൾ എന്നെ തെറ്റിദ്ധരിക്കരുത് എയർപോർട്ടിലേക്ക് പോകുമ്പോൾ മുള്ളുകൊള്ളുന്ന ഒരു വേദന ഞാൻ അനുഭവിച്ചിരുന്നു പിറ്റേദിവസം വയ്യാതായപ്പോഴാണ് ഹോസ്പിറ്റലിൽ എത്തി ടെസ്റ്റ് ചെയ്തത്.

അതിൽ പോസിറ്റീവായിരുന്നു. ഇനി അധികനാളൊന്നും ഞാൻ ജീവിച്ചിരിക്കില്ല അതുകൊണ്ട് ഞാൻ പോവുകയാണ് എന്നെ വെറുക്കരുത്. കട്ട് കിട്ടിയപ്പോഴേക്കും രമേശേട്ടൻ അടുത്തുള്ള റെയിൽവേ സ്റ്റേഷനിലേക്കാണ് ഓടിക്കുന്നത് അപ്പോൾ പറഞ്ഞുവരുന്ന ഒരു തീവണ്ടിക്ക് മുൻപിലേക്ക് ഓടിപ്പോകുന്ന അവളെയാണ് കണ്ടത്. രമേശൻ ഓടി ചെന്ന് അവളെ ചേർത്തുപിടിച്ചു. നീ എന്താണ് കരുതിയത്? ഒന്നു വയ്യാതാവുമ്പോഴേക്കും നിന്നെ ഞങ്ങൾക്ക് വേണ്ടതാകും എന്ന എന്റെ ചികിത്സയ്ക്ക് വേണ്ടിയല്ലേ നീ ഗൾഫിൽ പോയി കഷ്ടപ്പെട്ടത് അതുകൊണ്ടല്ലേ നിനക്ക് രോഗം ഉണ്ടായത് നീ വിഷമിക്കേണ്ട ഇതെല്ലാം ഇപ്പോൾ മാറ്റാൻ കഴിയുന്നതേയുള്ളൂ. നിന്നെ എനിക്ക് മക്കൾക്കും വേണം നമുക്ക് സന്തോഷമായി തന്നെ ഇനിയുള്ള കാലം ജീവിക്കാം. പ്രതീക്ഷയുടെ പുതിയ നാമ്പുകൾ അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *