ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങി നസ്രിയ.!! മനോഹരമായി അലങ്കരിച്ച ക്രിസ്മസ് ട്രീക്ക് ഒപ്പം ഇരുന്ന് ചിത്രങ്ങൾ പങ്കുവെച് താരം.. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. | Nazriya New Post

മലയാളികൾ വളരെയധികം സ്നേഹിക്കുന്ന ഒരു താരമാണ് നസ്രിയ. വളരെ ചെറിയ കാലം മുതൽ തന്നെ ടെലിവിഷനുകളിലൂടെ നസ്രിയയെ എല്ലാവർക്കും പരിചിതമാണ്. ഇപ്പോഴും സിനിമയിൽ വളരെ സജീവമായി തന്നെ നസ്രിയ തന്റെ അഭിനയം ജീവിതം തുടർന്നുകൊണ്ടിരിക്കുന്നു. സോഷ്യൽ മീഡിയയിലും നിരവധി സ്റ്റേജ് പ്രോഗ്രാം കളിലും ഇന്ന് സജീവമായി തന്നെ നസ്രിയയെ കാണാം.

   

കൂടാതെ മലയാളികൾ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു നടനാണ് ഫഹദ്. ഈ താര ജോഡികളെ ഇഷ്ടപ്പെടാത്ത ആരും തന്നെ ഉണ്ടാകില്ല. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആയിട്ടുള്ള നസ്രിയ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും ആരാധകർ വലിയ പിന്തുണ നൽകാറുണ്ട്. ഇപ്പോഴിതാ വരാൻ പോകുന്ന ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് നസറിയ.

മനോഹരമായി അലങ്കരിച്ച ക്രിസ്മസ് ട്രീയുടെ ഒപ്പമിരുന്ന് നസ്രിയ പകർത്തിയെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചത്. കറുപ്പ് വസ്ത്രം അണിഞ്ഞ് അതീവ സുന്ദരിയായിരിക്കുന്ന നസ്രിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു.

മലയാളികൾ എല്ലാവരും തന്നെ വരാൻ പോകുന്ന ക്രിസ്മസിനെ കാത്തിരിക്കുന്നവരാണ്. അതിനു മുന്നോടിയായി നസ്രിയ പങ്കുവെച്ച് ഈ ചിത്രങ്ങളെ വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കിട്ടാത്ത വളരെ ക്യൂട്ട് ആയിരിക്കുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു. വരാൻ പോകുന്ന ക്രിസ്മസിനെ താരം എങ്ങനെയാണ് ആഘോഷിക്കാൻ പോകുന്നത് എന്നറിയാൻ ആരാധകരെല്ലാവരും തന്നെ കാത്തിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

Leave a Reply

Your email address will not be published. Required fields are marked *