നമ്മൾ കണ്ടുമുട്ടിയ നിമിഷം എത്രയേറെ മധുരം ഏറിയതാണ്!! 10 വർഷം മുമ്പുള്ള തന്റെ സുഹൃത്തുക്കളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ആ പഴയ ഓർമ്മകൾ തുറന്നു പറയുകയാണ് ശിൽപ ബാല..

മലയാളികളുടെ മനസ്സിൽ ഒട്ടേറെ പ്രിയങ്കരമേറിയ താര നടിയാണ് ശില്പ ബാല. പ്രശസ്ത ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരികയുമായ താരം. ആദ്യമായി അഭിനയ രംഗത്ത് കടന്നെത്തുന്നത് 2009 പുറത്തിറങ്ങിയ കെമിസ്ട്രി എന്ന ചിത്രത്തിലൂടെയാണ്. അനേകം ചലച്ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് ആരാധകരുടെ സ്വന്തമായി മാറുകയും ചെയ്തു. ഇന്നിപ്പോൾ ആരാധന പിന്തുണയുള്ള ഒട്ടനേകം നിറഞ്ഞുനിൽക്കുന്ന താരമായി മാറിയിരിക്കുകയാണ്.

   

സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും നിമിഷനേരങ്ങൾ കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാക്കി മാറ്റുകയും ചെയ്യും.ഇപ്പോൾ ആരാധകർ ഏറെ സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുന്നത് താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച് എത്തിയിരിക്കുന്ന ചിത്രമാണ്. സൗഹൃദം എന്ന് പറയുന്നത് ഇതാണ്. എന്തിനും ഏതിനും താങ്ങായും തുണയും ഉണ്ടാകുന്ന തന്റെ സുഹൃത്തുക്കൾ ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

പത്ത് വർഷത്തിന് മുമ്പ് എടുത്ത ഈ ചിത്രം ഇപ്പോഴാണ് കണ്ടു കിട്ടിയത് എന്നാണ് താരം പറയുന്നത്. മൃദുലമുരളി,ഭാവന, ശില്പ എന്നിവർ ഒന്നടങ്ങുന്ന അതിമനോഹരമായ ചിത്രം തന്നെയാണ് താരം പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുന്നത്.മൂന്ന് പേരും ഒരേ പോലെത്തെ പൂക്കൾ ഉള്ള ടീ ഷർട്ടും ധരിച്ച് അതീവ സുന്ദരിയാണ് ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ അനേകം ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് തന്റെ സുഹൃത്തുക്കൾ കൂടിയുള്ള വിശേഷങ്ങൾ ആരാധകർക്കായി പോസ്റ്റ് ചെയ്ത് എത്താറുള്ളത്.

അതിൽ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയതായിരുന്നു താരങ്ങളുടെ ഡാൻസ് പ്രകടനം.ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായി കൊണ്ടിരിക്കുകയാണ് ഈ വീഡിയോ. അതിന്റെ ഇടയിലാണ് താരം തന്റെ കളഞ്ഞുപോയ പത്തുവർഷം പഴക്കമുള്ള ഈ ചിത്രം കണ്ടുകിട്ടി എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയിരിക്കുന്നത്. അനേകം കമന്റുകളുടെയാണ് സാഹരം തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

 

View this post on Instagram

 

A post shared by Shilpa Bala (@shilpabala)

Leave a Reply

Your email address will not be published. Required fields are marked *