അമ്മയും മകളും ഒന്നിച്ച് ദീപംകൊളുത്തിയും പൂത്തിരി കത്തിച്ചതും ദീപാവലി പൊടിപൊടിക്കുകയാണ്… ചിത്രങ്ങൾ പങ്കുവെച്ച് നടി ഭാമ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. 2007 ഇൽ ലോഹിത ദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയിരംഗത്ത് കടനെത്തുന്നത്. മലയാള സിനിമയിലേക്ക് എത്തിയ താര സുന്ദരിയാണ് ഭാമ എന്ന് തന്നെ പറയാം. വലിയ ഉണ്ട കണ്ണുകളും നാടൻ സൗന്ദ്യര്യം ആണ് ഭാമയുടെ പ്രത്യേകത. തുടക്കത്തിൽ മലയാള സിനിമയിൽ കുറേയെറെ സിനിമകൾ കൊണ്ട് നിറഞ്ഞു നിനഞ്ഞിരുന്ന താരം മലയാളികളുടെ പ്രിയമായി മറുകയായിരുന്നു.

   

വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ഇടം നേടുകയായിരുന്നു. നിരവധി പരസ്യ ചിത്രങ്ങളിലും, മോഡൽ രംഗത്തും കഴിവ് തെളിയിച്ച ഒരാളുകൂടിയാണ്. സാമൂഹ്യ മാധ്യമങ്ങളുടെ താരം തന്റെ എല്ലാം വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുമ്പോൾ നിമിഷം താരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാനുള്ളത്. വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ എങ്കിലും തന്റേതായ മികച്ച അഭിനയം തന്നെയാണ് താരം ആ സിനിമയിൽ കാഴ്ചവെച്ചിട്ടുള്ളത്.

ദുബായിൽ ബിസിനസുകാരനായ ചെന്നിത്തല സ്വദേശി അരുണമായാണ് ഭാമ വിവാഹിതരാകുന്നത്. അതിനുശേഷം അഭിനയിക്കുന്നതെല്ലാം നീണ്ട ഇടവേളയിലാണ് താരം ഇപ്പോൾ. എങ്കിലും സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകരുമായി വളരെയേറെ ഇടപെടൽ തന്നെയാണ് ഉള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് കുടുബം ഒന്നിച്ചുള്ള ദിപാവലി ആഘോഷത്തിന്റെ ചിത്രങ്ങളാണ്.

മകളെയും ഒക്കത്തെടുത്ത് പടക്കം പൊട്ടിച്ചും ദീപംകൊളുത്തിയും ദീപാവലി വേളിച്ചത്തിന്റെ ആഘോഷമാക്കി മാറ്റുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ച ദീപാവലി ആഘോഷങ്ങൾ വൈറലായി മാറുകയാണ്. താരം പങ്കുവെച്ച ചിത്രങ്ങൾക്കു  ഉഗ്രൻ തലക്കെട്ടുമായി എത്തിയിരിക്കുകയാണ്. നിമിഷം താരങ്ങൾ കൊണ്ട് ആരാധകർ താരം പങ്കുവെച്ച ഈ ചിത്രങ്ങൾ ഏറ്റെടുക്കുകയും അനേകം കമന്റുകൾ പങ്കുവേക്കുകയുമാണ്.

 

View this post on Instagram

 

A post shared by Bhamaa (@bhamaa)

Leave a Reply

Your email address will not be published. Required fields are marked *