ഇന്നത്തെ അമ്മമാർ എല്ലാവരും തന്നെ സൂപ്പർഹീറോകളാണ് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് സംശയമുണ്ടോ? എല്ലാ അമ്മമാരും തന്റെ മക്കൾക്ക് മുന്നിൽ സൂപ്പർ ഹീറോയിളായി മാറാറുണ്ട് മാതാപിതാക്കൾ തന്റെ കുട്ടികളെ സംരക്ഷിക്കുന്നതിന് എത്ര വലിയ പ്രതിസന്ധികൾ ഉണ്ടായാലും അതിനെയെല്ലാം നിഷ്പ്രയാസം തരണം ചെയ്യുന്നവരായിരിക്കും.
എന്തു വലിയ പ്രശ്നങ്ങൾ ഉണ്ടായാലും അതിൽ നിന്നും തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ആയിരിക്കും അവർ ആദ്യം ശ്രമിക്കുന്നത് ഇപ്പോൾ ഇതാ അത്തരത്തിൽ ഒരു വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാകുന്നു നാലുവയസ്സുകാരെ ആയിട്ടുള്ള തന്റെ കുഞ്ഞിനെയും റോഡിൽ നിന്നും നല്ല വസ്ത്രം ധരിച്ച് ബൈക്കിൽ എത്തിയ രണ്ട് വ്യക്തികൾ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ വളരെ.
ധൈര്യത്തോടെ കൂടി അമ്മ തന്റെ കുഞ്ഞിന്റെ പിന്നാലെ ഓടുകയും കുഞ്ഞിനെ അവരിൽ നിന്നും പിടിച്ചു വാങ്ങുകയും അതുമാത്രമല്ലാതെ അവരെ ബൈക്കിൽ നിന്നും താഴേക്ക് തള്ളിയിടുവാൻ അമ്മ ശ്രമിക്കുന്നതും നമുക്ക് കാണാം. ഈ അമ്മയുടെ ചങ്കൂറ്റത്തിന് മുൻപിൽ മറ്റാർക്കും തന്നെ വന്ന് ആ കുഞ്ഞിനെ രക്ഷിക്കാൻ സാധിച്ചില്ല പലരും ഭയപ്പെട്ടു കാണും.
അവരുടെ കയ്യിൽ എന്തെങ്കിലും തരത്തിലുള്ള മാരക ആയുധങ്ങൾ ഉണ്ടാകുമോ എന്ന് എന്നാൽ അമ്മയെ സംബന്ധിച്ചിടത്തോളം തന്നെ കുഞ്ഞിനെ യാതൊരു ആപത്തും വരരുത് എന്നാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത് അത് തന്നെയാണ് ഈ അമ്മയും ആഗ്രഹിച്ചത്. ഇതുപോലെ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾക്ക് സംരക്ഷണമായി എപ്പോഴും ഉണ്ടായിരിക്കും.