ആരുമില്ലാത്ത യാചകനെ സഹായിക്കാൻ പോയതാണ്. എന്നാൽ യാചകൻ ആരാണെന്നറിഞ്ഞപ്പോൾ പോലീസുകാർ ഞെട്ടി.

ഇതുപോലെ ഒരു അവസ്ഥ ഒരു മനുഷ്യനും വരാതിരിക്കട്ടെ നമ്മൾ റോഡിലൂടെ നടന്നു പോകുമ്പോൾ നമ്മുടെ മുന്നിലേക്ക് കൈകൾ നീട്ടിക്കൊണ്ട് എന്തെങ്കിലും ആഗ്രഹിച്ചുവരുന്ന ഭിക്ഷാടനക്കാർ ഉണ്ടായിരിക്കും യാചകർ ചിലർ വളരെ ദാരിദ്ര്യത്തോടെയുള്ള ജീവിതം നയിക്കുന്നവർ ആയിരിക്കും നമ്മൾ നൽകുന്ന ചില ചില്ലറ തൊട്ടു കളിക്കും അവരുടെ വിശപ്പിനെ ഇല്ലാതാക്കുന്നത് എന്നാൽ.

   

ഇതിനെ ഒരു തൊഴിലായി കണ്ടു ചെയ്യുന്നവരും ഉണ്ട്. പക്ഷേ മാനസിക നിലയെല്ലാം തെറ്റി ഭ്രാന്തമായ ഒരു അവസ്ഥയിലേക്ക് പോകുന്ന ആളുകളും സമൂഹത്തിൽ കുറവല്ല അത്തരത്തിൽ മുടിയെല്ലാം നീട്ടി വളർത്തിയ ഒരു യാചകനെ കണ്ടപ്പോൾ പോലീസുകാർ അവർക്ക് വേണ്ടിവരുന്ന സഹായങ്ങളും ഭക്ഷണങ്ങളും നൽകിയും തിരികെ പോകുന്ന അവരുടെ പേര് വിളിക്കുന്ന ഭിക്ഷാടനക്കാരനെ.

കണ്ടപ്പോൾ പോലീസുകാർ ഒന്ന് നിന്നു എങ്ങനെയാണ് ഇവർക്ക് ഞങ്ങളുടെ പേര് അറിയുന്നത്. അതിന് പിന്നിൽ ഒരു കഥയുണ്ടായിരുന്നു ഈ പറഞ്ഞ പോലീസുകാരുടെ മേൽ ഉദ്യോഗസ്ഥനായി കുറേ വർഷങ്ങളോളം വർക്ക് ചെയ്തിരുന്ന ആളായിരുന്നു അവരുടെ മുൻപിൽ യാചകനായി വന്നു നിന്നത് ചില മാനസിക പ്രശ്നങ്ങൾ ജോലി ചെയ്യുന്ന സമയങ്ങളിൽ ഉണ്ടായിരുന്നു എങ്കിലും അതിനെ ഒരു.

ചികിത്സയുടെ ഭാഗമായി മാറ്റാം എന്ന് തീരുമാനിച്ചു പക്ഷേ ചികിത്സ നടത്തുന്നതിന്റെ ഇടയിലാണ് അവിടെ നിന്നും ഓടി പോയത്. ഓടിപ്പോയതിനെ ശേഷം ആയിട്ട് അവർ പിന്നെ കാണുന്നത് ഇപ്പോഴായിരുന്നു കാരണം എവിടേക്കാണ് അദ്ദേഹം പോയതെന്ന് അറിവ് ആർക്കും തന്നെ ഇല്ലായിരുന്നു വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും നല്ല ചികിത്സകളും മറ്റും നൽകി ജീവിതത്തിലേക്ക് അദ്ദേഹത്തെ തിരിച്ചു കൊണ്ടു വരികയും ചെയ്തു.