ആ നമ്മളെക്കാളും വിദ്യാഭ്യാസം കുറഞ്ഞവരോടും നമ്മളെക്കാളും സാമ്പത്തികം കുറഞ്ഞവരോടും പൊതുവേ നമുക്കെല്ലാവർക്കും തന്നെ ഒരു പുച്ഛമാണ് അല്ലേ പലരും കാണിക്കുന്ന ഒരു മനോഭാവം കൂടിയാണ് അത്. എന്നാൽ യഥാർത്ഥത്തിൽ അതിൽ തന്നെയുള്ള ചില വ്യക്തികൾ ജീവിത സാഹചര്യങ്ങൾ കൊണ്ടായിരിക്കും ഇതുപോലെയുള്ള പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ടായിരിക്കുക എന്നാൽ നമ്മൾ അതൊന്നും തന്നെ മനസ്സിലാക്കാതെ.
അവരെ ഒരുപാട് ഉപദ്രവിക്കുകയോ ചെയ്യുന്നതാണ് എന്നാൽ അതെല്ലാം തന്നെ അവരുടെ ജീവിതത്തെ വളരെയധികം മോശമായി ബാധിക്കുന്നതാണ് ഇപ്പോൾ ഇതാ ഇംഗ്ലീഷിൽ സംസാരിച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് എന്തുകൊണ്ടാണ് ഈ ഒരു വാർത്ത വൈറലാകുന്നത് എന്ന് ചോദിച്ചാൽ ചില ചെറുപ്പക്കാർ തങ്ങളുടെ അഹങ്കാരം കാണിക്കുന്നതിനും കുറച്ചു നേരത്തെ സന്തോഷത്തിനും.
വേണ്ടി ദാരിദ്ര്യം ഉള്ള വ്യക്തിയെ കളിയാക്കുകയായിരുന്നു ഇംഗ്ലീഷിൽ സംസാരിച്ചുകൊണ്ട് എന്നാൽ ഇതുപോലെ ഒരു മറുപടി അവർ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല ഇംഗ്ലീഷിൽ തന്നെ മറുപടി പറഞ്ഞിരിക്കുകയാണ് ഈ വ്യക്തി. അദ്ദേഹത്തിന്റെ ആ ഒരു പ്രതികരണം അവർ ഒട്ടുംതന്നെ പ്രതീക്ഷിച്ചു കാണില്ല കാരണം വിദ്യാഭ്യാസം ഒന്നുമില്ലാത്ത വ്യക്തികൾ ആണല്ലോ ഇതുപോലെയുള്ള ജോലികൾക്ക് ഇറങ്ങാറുള്ളത് എന്നൊരു മനോഭാവമാണ് എല്ലാവർക്കും ഉള്ളത് എന്നാൽ ശരിക്കും.
ജീവിത സാഹചര്യങ്ങൾ കൊണ്ട് മാത്രമാണ് ഇത്തരം ഒരു അവസ്ഥയിലേക്ക് അവർ എത്തിച്ചേരുന്നത്. ചിലപ്പോൾ അദ്ദേഹത്തിന് നല്ല വിദ്യാഭ്യാസം ഉണ്ടായിരിക്കാം പട്ടിണി ആയിരിക്കും ഇതുപോലെ ഒരു ദുരിത ജീവിതത്തിലേക്ക് അദ്ദേഹത്തെ നയിച്ചത് അതുകൊണ്ടുതന്നെആളുകളെ കളിയാക്കുമ്പോൾ കുറച്ച് സൂക്ഷിക്കണം.