എല്ലാ പ്രയാസങ്ങളും ഈ പുഷ്പാഞ്ജലിയിൽ അവസാനിക്കുന്നതാണ്. ഒരു പ്രാവശ്യമെങ്കിലും ചെയ്യൂ.

ജീവിതത്തിൽ പലതരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ നമ്മൾ ആശ്രയിക്കുന്നത് ഈശ്വരന്മാരെ ആണല്ലോ അവരെ പ്രീതിപ്പെടുത്താൻ കഴിയുകയാണെങ്കിൽ ജീവിതത്തിൽ വന്നു ചേർന്നിട്ടുള്ള എല്ലാ ദുഖ ദുരിതങ്ങളും ഒഴിഞ്ഞുപോകും എന്നൊരു വിശ്വാസം നമുക്കെല്ലാവർക്കും തന്നെ ഉണ്ട് അത്തരത്തിൽ ഈ ഒരു വഴിപാട് നിങ്ങൾ ചെയ്യുകയാണെങ്കിൽ എല്ലാവിധ പ്രശ്നങ്ങളും ഉടനെ അവസാനിക്കുന്നതായിരിക്കും.

   

മൂന്ന് പ്രാവശ്യം ആയിട്ട് വേണം ഈ വഴിപാട് നിങ്ങൾ ചെയ്യുവാൻ അതുപോലെ തന്നെ മഹാവിഷ്ണു ക്ഷേത്രത്തിൽ വേണം ഈ വഴിപാട് ചെയ്യുവാൻ. ആദ്യത്തെ വ്യാഴാഴ്ച ദിവസം ഈ വഴിപാട് ചെയ്യുകയാണ് എങ്കിൽ നിങ്ങൾ ക്ഷേത്രത്തിൽ പോകുമ്പോൾ സുദർശന പുഷ്പാഞ്ജലി കഴിപ്പിക്കുക. അതോടൊപ്പം സ്ത്രീകൾ ആണ് ഈ വഴിപാട് ചെയ്യുന്നത് എങ്കിൽ ഭാഗ്യസൂക്തപുഷ്പാഞ്ജലി യും പുരുഷനാണ്.

ചെയ്യുന്നത് എങ്കിൽ പുരുഷസൂക്ത പുഷ്പാഞ്ജലി യും കഴിപ്പിക്കുക. ഇതിലൂടെ നമ്മുടെ ജീവിതത്തിൽ ഭഗവാന്റെ അനുഗ്രഹം നിലനിർത്താൻ കഴിയുന്നതാണ് രണ്ടാമത്തെ ദിവസം നിങ്ങൾ ചെയ്യേണ്ട വഴിപാട് എന്ന് പറയുന്നത് ഇതുതന്നെ സുദർശന പുഷ്പാഞ്ജലി കഴിപ്പിക്കുക. മൂന്നാമത്തെ വ്യാഴാഴ്ച ദിവസം പോകുമ്പോൾ ചെയ്യേണ്ട വഴിപാട് എന്ന് പറയുന്നത് പാൽപ്പായസം.

ആണ് ഭഗവാനെ ഏറ്റവും ഇഷ്ടപ്പെട്ട പായസം ആണ് ഇത് വഴിപാട് ചെയ്യുന്നതിലൂടെ എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. നിങ്ങൾ ഇതുവരെയും നിങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കാൻ കഴിഞ്ഞിട്ടില്ല അല്ലെങ്കിൽ നിങ്ങളുടെ ആഗ്രഹങ്ങൾക്ക് തടസ്സമായി എന്തെങ്കിലും നിൽക്കുന്നുണ്ടോ അങ്ങനെയാണെങ്കിൽ ഉറപ്പായും ഈ വഴിപാട് ചെയ്യുന്നതിലൂടെ ഒരു മാറ്റം ഉണ്ടാകുന്നതായിരിക്കും കണ്ടു നോക്കൂ.