വരാഹി അമ്മയുടെ അനുഗ്രഹം കൊണ്ട് നമ്മുടെ ജീവിതത്തിൽ ഐശ്വര്യങ്ങൾ ഉണ്ടാക്കുവാൻ ഈ രണ്ടു വാക്ക് പറഞ്ഞാൽ മതി.

ദേവി ദേവന്മാരുടെ അനുഗ്രഹത്തിന് അതുപോലെ തന്നെ അവരുടെ ഒരു ചൈതന്യം നമ്മളിൽ എപ്പോഴും നിലനിൽക്കുന്നതിനു വേണ്ടി പ്രാർത്ഥനകൾ നമ്മൾ നടത്താറുണ്ട് അതുപോലെ തന്നെ മന്ത്രോച്ചാരണങ്ങളും നടത്താറുണ്ട്. ഇത്തരത്തിൽ ഇന്ന് പറയാൻ പോകുന്നത് വരാഹി അമ്മയുടെ വളരെയധികം ശക്തിയാർന്ന ഒരു മന്ത്രത്തെപ്പറ്റിയാണ്.

   

നിങ്ങളെല്ലാവരും തന്നെ വൈകുന്നേരം നിലവിളക്ക് കൊളുത്തിയതിനു ശേഷം ഈ ഒരു മന്ത്രം ഇതുപോലെ ചൊല്ലുകയാണ് എങ്കിൽ ഉറപ്പായും അമ്മയുടെ അനുഗ്രഹം നമ്മുടെ കൂടെ എപ്പോഴും ഉണ്ടാകുന്നതായിരിക്കും. ഈ മന്ത്രം എന്ന് പറയുന്നത് ഓം സമയെശ്വരി വരാഹി നമഹ. ഇതാണ് അത്ഭുത മന്ത്രം എന്ന് പറയുന്നത് ഏതൊരാൾക്കും വളരെയധികം നിഷ്പ്രയാസം ചൊല്ലാൻ കഴിയുന്ന ഒരു മന്ത്രം.

കൂടിയാണ് ഇത് എല്ലാവരും തന്നെ ഈ ഒരു മന്ത്രം വൈകുന്നേരം ചിരാതെ വിളക്ക് കത്തിച്ച് അമ്മയുടെ ചിത്രം ഉണ്ടെങ്കിൽ അത് മുന്നിൽ വയ്ക്കാവുന്നതാണ് അത് ഇല്ല എങ്കിൽ അമ്മയെ ധ്യാനിച്ചാൽ മതി. അതിനുശേഷം നല്ല രീതിയിൽ തന്നെ ധ്യാനത്തോടെ ആത്മാർത്ഥതയോടെയും എന്റെ ആഗ്രഹങ്ങളെല്ലാം തന്നെ അമ്മ നടത്തിത്തരും എന്ന് പൂർണ്ണ വിശ്വാസത്തോടെ.

വേണം ഈയൊരു മന്ത്ര ചരണം നടത്തുവാൻ. അതിനുശേഷം നിങ്ങൾ ക്ഷേത്രത്തിൽ പോകാൻ കഴിയുന്നതും വളരെയധികം നല്ലതാണ് കാരണം മന്ത്രോച്ചാരണം നടത്തുന്നതുകൊണ്ട് മാത്രമല്ല അത് പ്രാവർത്തികമാകണമെങ്കിൽ ക്ഷേത്രത്തിലും പോകുന്നത് നല്ലതാണ്. ഇതെല്ലാം കൃത്യമായി ചെയ്യുകയാണെങ്കിൽ എല്ലാ അനുഗ്രഹങ്ങളും നടക്കും.