ആരുമറിയാതെ കാട്ടിൽ തനിച്ച് 30 വർഷങ്ങൾ പൂർത്തിയാക്കി വൃദ്ധൻ. ഇദ്ദേഹത്തിന്റെ കഥ കേട്ടാൽ നിങ്ങൾ ഞെട്ടും.

ജീവിതം മാർഗങ്ങൾക്ക് വേണ്ടി പലതരത്തിലുള്ള സാഹചര്യങ്ങളിലും ആളുകൾ ജീവിക്കാറുണ്ട്. എന്നാൽ ചില സാഹചര്യങ്ങൾ നമ്മളെ വളരെയധികം ഞെട്ടിക്കും എങ്ങനെയാണ് ഈ ആളുകൾ ഇത്തരം സാഹചര്യങ്ങളിൽ കഴിയുന്നത് എന്ന് അത്ഭുതപ്പെട്ടു പോകും എന്നാൽ പലരുടെയും സാമ്പത്തിക സ്ഥിതിയോ മറ്റ് സാമൂഹിക ചുറ്റുപാടുകളാണ് ആ പലപ്പോഴും വളരെ മോശമായിട്ടുള്ള ജീവിത സാഹചര്യങ്ങളിൽ.

   

കഴിയുവാൻ അവരെ നിർബന്ധിതമാക്കുന്നത് എന്നാൽ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ആ ചിലപ്പോൾ അവർ സ്വന്തം ഇഷ്ടപ്രകാരം ആയിരിക്കും അത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നത് ഇവിടെ ഇടാത്ത തരത്തിൽ 30 വർഷത്തോളം മറ്റാളുകൾക്ക് അറിയാതെ കാട്ടിൽ താമസിച്ച ഒരു വൃദ്ധൻ കാണുമ്പോൾ തന്നെ അറിയാം ഒരു 70 വയസ്സ് എങ്കിലും അദ്ദേഹത്തിന് പ്രായം ഉണ്ടായിരിക്കുന്നതാണ്.

ഇപ്പോഴും അദ്ദേഹത്തിന്റെ ആരോഗ്യം വളരെ വലുതാണ് ആരുടെയും സഹായമില്ലാതെയാണ് അദ്ദേഹം ഇപ്പോഴും ജോലികൾ ചെയ്യുന്നത്. അത് നമുക്ക് വളരെയധികം അത്ഭുതമുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. ആ ജീവിതത്തിന്റെ പല സാഹചര്യങ്ങളെയും വെല്ലുവിളികളുടെ നേരിട്ടുകൊണ്ട് ആ മുത്തശ്ശൻ ഇപ്പോഴും മുന്നേറുകയാണ്.

റോഡിൽ കാട്ടിലെ പല പഴങ്ങളും വിൽക്കുന്ന സമയത്തായിരുന്നു പോലീസ് ഇദ്ദേഹത്തെ കാണുന്നത് വിൽക്കാൻ ലൈസൻസ് ഉണ്ടോ എന്ന് ചോദ്യമായിരുന്നു അദ്ദേഹത്തിന്റെ താമസം അതുപോലെ തന്നെ നിലനിൽപ്പ് എന്നതിനെപ്പറ്റിയുള്ള ഒരു ചർച്ച ഉണ്ടായത് അതിനു തുടർന്നാണ് മനസ്സിലായത് ഇദ്ദേഹം 30 വർഷമായി കാട്ടിൽ തന്നെയായിരുന്നു എന്ന് അറിയാൻ കഴിഞ്ഞു.