വീട്ടിൽ കള്ളന്മാർ കയറാതിരിക്കാനും നമുക്കെതിരെ എന്തെങ്കിലും അപകടങ്ങൾ ഉണ്ടായാൽ അതിനെ പ്രതിരോധിക്കാനും വീട്ടിൽ വളർത്തും മൃഗങ്ങളെ നമ്മൾ വളർത്താറുണ്ട് അതുപോലെ അവർക്ക് ട്രെയിനിംഗ് കൊടുക്കാറുമുണ്ട് എന്നാൽ യാതൊരു ഡ്രൈവിങ്ങും ഇല്ലാതെ ചില പട്ടികൾ നമ്മളെ സ്നേഹിക്കുകയും അതുപോലെ നമ്മൾ പറയുന്നത് അനുസരിക്കുകയും.
പല സന്ദർഭങ്ങളിലും നമ്മളെ രക്ഷിക്കുകയും ചെയ്യുന്നത് കാണുമ്പോൾ നമ്മൾ അത്ഭുതപ്പെട്ടു പോകും എന്നാണ് അതിന് നമ്മളോടുള്ള സ്നേഹം മാത്രമാണ് അതിന്റെ ഒരു പ്രധാന കാരണം എന്ന് പറയുന്നത്. ആ ഇന്ന് പറയുന്നതും അതുതന്നെയാണ് ഒരു നായ ഒരു ഗ്രാമത്തിന്റെ മുഴുവൻ രക്ഷകനായി മാറിയ കഥ. ഒരു മഴക്കാലത്താണ് ഇത് സംഭവിക്കുന്നത് ഒരു കടയുടെ മുന്നിലായി കൊണ്ട് ഒരു നായ എപ്പോഴും കിടക്കുമായിരുന്നു പിന്നീട് ആ കടയുടെ.
ഉടമ ചില ഭക്ഷണങ്ങൾ കൊടുത്തു എല്ലാ ദിവസവും അദ്ദേഹം കട അടച്ചു പോകുമ്പോൾ ഈ നായയും കൂടെ പോകും അവരുടെ വീട്ടിൽ കഴിയും ഒടുവിൽ അത് വീട്ടുകാരുടെയും ആ കടയുടെയും കാവലായി മാറുകയായിരുന്നു. ഒരു ദിവസം നല്ല മഴ പെയ്തതു കൊണ്ട് തന്നെ കട അടക്കുവാൻ അദ്ദേഹം വൈകി എങ്കിലും നായ പോയില്ല.
തുടർന്ന് റോഡിലൂടെ നടന്നു പോകുമ്പോൾ നായ പെട്ടെന്ന് ശബ്ദം ഉണ്ടാക്കി അദ്ദേഹത്തിന് എന്താണെന്ന് മനസ്സിലായില്ല എന്ന് നോക്കിയപ്പോഴാണ് ഒരു ഇലക്ട്രിക് വയർപൊട്ടിക്കിടക്കുന്നത് കണ്ടത്. നായ്ക്കുട്ടി അത് കണ്ടില്ലായിരുന്നുവെങ്കിൽ ഉറപ്പായും ആ കുടുംബം മാത്രമല്ല അത് ശ്രദ്ധിക്കാതെ കടന്നുവരുന്ന ഗ്രാമത്തിലെ എല്ലാവർക്കും തന്നെ വലിയ അപകടം ഉണ്ടാകുമായിരുന്നു.