വീട്ടിൽ ശ്രീകൃഷ്ണ വിഗ്രഹം വയ്ക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്. ഇന്ന് തന്നെ മാറ്റിവയ്ക്കു.

എല്ലാ ഹൈന്ദവ വീടുകളിലും ഉണ്ടാകുന്ന ഒരു ദൈവ ചിത്രമാണ് അല്ലെങ്കിൽ ഒരു ദൈവ ചിത്രത്തിന്റെ രൂപമാണ് ശ്രീകൃഷ്ണന്റേത്. എല്ലാവരും തന്നെ പൂജാമുറികളിലും അതുപോലെ തന്നെ വീടിന്റെ പല റൂമുകളിലും ആയിട്ട് ശ്രീകൃഷ്ണ ചിത്രങ്ങൾ വയ്ക്കാറുണ്ട് എന്നാൽ അത് വയ്ക്കുന്നതിന് ചില രീതികൾ ഉണ്ട് കൃത്യമല്ലാത്ത സ്ഥാനത്ത് അല്ല വയ്ക്കുന്നത് എങ്കിൽ ഒരുപാട് ദോഷഫലങ്ങൾ ആയിരിക്കും.

   

കൊണ്ടുവരുന്നത്. അതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കുക ഇന്ന് പറയാൻ പോകുന്നതും അക്കാര്യത്തെപ്പറ്റിയാണ്. പൂജ മുറികളിൽ ശ്രീകൃഷ്ണ വിഗ്രഹങ്ങൾ വയ്ക്കുന്നവർ ആണെങ്കിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരിക്കലും വെറും നിലത്ത് വയ്ക്കാൻ പാടുള്ളതല്ല ഒരുപീഠത്തിന്റെ മുകളിലോ അല്ലെങ്കിൽ ഒരു കാലത്തിലോ വയ്ക്കേണ്ടതാണ്.

അതുപോലെ തന്നെ ശ്രീകൃഷ്ണ വിഗ്രഹങ്ങൾ ചിത്രങ്ങൾ വയ്ക്കാനുള്ള വീടിന്റെ കൃത്യമായ വാസ്തുശാസ്ത്രപ്രകാരം ഉള്ള സ്ഥാനം എന്നു പറയുന്നത് വടക്ക് കിഴക്കേ മൂല ആണ് അതുപോലെ തന്നെ കിഴക്കോട്ട് ദർശനമായിട്ടും വടക്കോട്ട് ദർശനം ആയിട്ടും വരുന്ന രീതിയിൽ നമുക്ക് ചിത്രങ്ങളോ വിഗ്രഹങ്ങളോ വയ്ക്കാവുന്നതാണ്. വെക്കാൻ പാടില്ലാത്ത രണ്ട് ഇടങ്ങൾ എന്നു പറയുന്നത്.

ബാത്റൂമിന്റെ ചുമര് എതിർ ദിശയിൽ വരുന്ന ഭാഗത്ത് വയ്ക്കാൻ പാടുള്ളതല്ല അതുപോലെ തന്നെആ ബെഡ്റൂമിന്റെ ഉള്ളിലും ശ്രീകൃഷ്ണ ചിത്രങ്ങളും വിഗ്രഹങ്ങളും വയ്ക്കാൻ പാടുള്ളതല്ല വലിയ ദോഷം ഉണ്ടാക്കുന്നതായിരിക്കും അതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കുക നിങ്ങളുടെ വീട്ടിൽ അങ്ങനെയാണ്ഇരിക്കുന്നത് എങ്കിൽ ഉടനെ തന്നെ എടുത്തുമാറ്റും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.