ഒരു മരണമാസ് പ്രകടനം ആയിപ്പോയി. ആളുകൾ നെഞ്ചിടിപ്പോടെ കണ്ട രക്ഷാപ്രവർത്തനം.

നമ്മുടെ വീട്ടിലെ വളർത്തു മൃഗങ്ങളെല്ലാം തന്നെ കിണറ്റിൽ എല്ലാം വീണ് അപകടങ്ങൾ ഉണ്ടാകുന്നത് പലപ്പോഴും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകും നമ്മളെല്ലാവരും അത്തരം രക്ഷാപ്രവർത്തനങ്ങൾക്ക് സാക്ഷിയായിട്ടും ഉണ്ടാകും എന്നാൽ വീട്ടിലേക്ക് കിണറ്റിൽ നല്ല വിഷമുള്ള ഒരു പാമ്പ് വീണാലോ എന്തായിരിക്കും അവസ്ഥ വീട്ടുകാർക്ക് പിന്നെ എന്തെങ്കിലും സമാധാനം ഉണ്ടാകുമോ. സാധാരണ ആളുകൾ എല്ലാവരും.

   

ഫയർഫോഴ്സിനെ വിളിക്കുകയാണ് ചെയ്യാറുള്ളത് എന്നാൽ എന്തെങ്കിലും സാഹചര്യങ്ങൾ കൊണ്ട് അതിനു സാധിക്കാതെ വരുമ്പോഴാണ് ആളുകൾ ഇറങ്ങി ഇത്തരം കാര്യങ്ങൾ ചെയ്യാറുള്ളത്.എങ്കിലും പാമ്പുകളെ എടുക്കാൻ വേണ്ടി കിണറ്റിലേക്ക് ഇറങ്ങാൻ ആരും തന്നെ ധൈര്യം കാണിക്കാറില്ല കാരണം അവർ കടിക്കുമോ എന്നൊരു ഭയം നമുക്ക് എപ്പോഴും ഉണ്ടായിരിക്കും ജീവനുള്ള ഭയമാണ് അത്.

എന്നാൽ ഈ ചേട്ടനെ നോക്കൂ വളരെയധികം ധൈര്യശാലിയാണ് ഇയാൾ സ്വന്തം ജീവൻ പണയം വെച്ചുകൊണ്ട് കിണറ്റിലേക്ക് ഇറങ്ങുകയാണ് അതിനുശേഷം ഒരു വലിയ വടികൊണ്ട് പാമ്പിനെ കിണറ്റിൽ നിന്നും എടുക്കുകയും മെല്ലെ പുറത്തേക്ക് വരികയും ആണ് ചെയ്യുന്നത് വന്നതിനുശേഷം അത് മറ്റൊരാളുടെ കയ്യിൽ ഏൽപ്പിക്കുകയും അയാൾ വളരെ പതിയെ പാമ്പിനെ വീടിന്റെ മതിലിന്റെ.

അപ്പുറത്തുള്ള പറമ്പിലേക്ക് വലിച്ചിടുകയും ആണ് ചെയ്യുന്നത്. ആ വീട്ടിലുള്ള എല്ലാവരും തന്നെ കിണറ്റിന് ചുറ്റുമായി നിൽക്കുന്നത് നമുക്ക് കാണാൻ സാധിക്കും. ഓരോ പ്രാവശ്യം അയാൾ കിണറ്റിലേക്ക് ഇറങ്ങുമ്പോഴും വളരെ സൂക്ഷിക്കണം എന്നും ശ്രദ്ധിച്ച് ചെയ്യണമെന്നും നിർദ്ദേശങ്ങൾ പലരുമായി നൽകുന്നതും നമുക്ക് കേൾക്കാം. എങ്കിലും ആ ചേട്ടന്റെ ധൈര്യം അത് പറഞ്ഞറിയിക്കാൻ കഴിയാത്തത് തന്നെയാണ്.