ഉറുമ്പുകൾ ചെറുതാണെങ്കിലും അവർ ഭൂമിക്ക് അടിയിൽ ഉണ്ടാക്കിയ കൊട്ടാരം കണ്ടോ. ഇതൊരു അത്ഭുതം തന്നെ.

നമ്മളെല്ലാവരും താമസിക്കുന്ന സ്ഥലത്ത് ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ വരുന്ന ജീവികൾ ഉണ്ട് അതിൽ പെട്ട ഒന്നാണ് ഉറുമ്പുകൾ പാറ്റകൾ എന്നിവയെല്ലാം തന്നെ ഇവയെ കാണുമ്പോൾ നമ്മൾ അതിനെ കൊല്ലും അവയുടെ കൂടാരം എവിടെയാണെന്ന് അന്വേഷിച്ച് അത് മുഴുവൻ നമ്മൾ നശിപ്പിച്ചു കളയും എന്നാൽ എത്ര ബുദ്ധിമുട്ടോടെയാണ് അവരത് നിർമ്മിക്കുന്നത് എന്ന് നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഇല്ല എന്നതാണ് സത്യം.

   

എന്നാൽ ഇതാ നിങ്ങൾ നോക്കൂ ഉറുമ്പിന്റെ ഒരു വലിയ കൊട്ടാരം തന്നെയാണ് ഇവിടെ നമുക്ക് കാണാൻ കഴിയുന്നത്. പുരാവസ്തു ഗവേഷകർ നടത്തിയ ഒരു കണ്ടെത്തൽ തന്നെയായിരുന്നു ഈ ഒരു കൊട്ടാരം എന്ന് പറയുന്നത് ചെറിയ ഒരു ഉറുമ്പിന്റെ കൂടെ അവരത് പൊളിക്കാൻ തീരുമാനിക്കുന്നത് മുൻപ് അതിനകത്ത് എന്താണെന്ന് അറിയാൻ ഒരു കൗതുകം നടത്തി ചെറിയതല്ലേ.

എന്ന് കരുതി അവർ തിരയാൻ ശ്രമിച്ചു എന്നാൽ അവരെ കാത്തിരുന്നത് മണ്ണിനടിയിൽ കുറച്ച് അധികം സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വലിയ ഉറുമ്പിന്റെ കൊട്ടാരം തന്നെയാണ് കാണാൻ കഴിഞ്ഞത്. ഇങ്ങനെ ഒരു അത്ഭുതം ഉറുമ്പുകൾ മണ്ണിന്റെ അടിയിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് അവർ മനസ്സിലാക്കിയത് തന്നെ വലിയ അത്ഭുതമായിരുന്നു.

ഈ ചെറിയ ജീവി എങ്ങനെയാണ് ഇത്രയും വലിയ ഒരു കൊട്ടാരം നിർമ്മിച്ചത് അതായിരുന്നു അവരെ ഏറെ അത്ഭുതപ്പെടുത്തിയത്. ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ഉറുമ്പിന്റെ കൊട്ടാരം കണ്ട് എല്ലാവരും തന്നെ ഞെട്ടി പോയിരിക്കുകയാണ് ഇതാ നിങ്ങളും കണ്ടു നോക്കൂ.