നമ്മുടെ ജീവിതത്തിൽ എപ്പോഴാണ് നല്ല സമയം വരുന്നത് എപ്പോഴാണ് മോശം സമയം വരുന്നത് എന്നൊന്നും തന്നെ പ്രവചിക്കാൻ കഴിയില്ല ജീവിതസാഹചര്യങ്ങൾ കാരണം പലപ്പോഴും മറ്റുള്ളവർക്ക് ദോഷമാകുന്ന പല കാര്യങ്ങളും ചെയ്യേണ്ടിവരും അത്തരത്തിലൊന്നാണ് മോഷണം എന്നു പറയുന്നത് പല ആളുകളും മോഷ്ടിക്കുന്നത് ജീവിത സാഹചര്യങ്ങൾ കൊണ്ടാണ് എന്ന് നമ്മൾ പറഞ്ഞു.
കേട്ടിട്ടുണ്ടാകും പലരുടെ കാര്യത്തിലും അത് സത്യമാണ്. ഇവിടെ ഈ സ്ത്രീയെ നോക്കൂ വീട്ടിലെ ദാരിദ്ര്യം കാരണമായിരുന്നു അവർക്ക് കടയിൽ നിന്നും മുട്ടകൾ മോഷ്ടിക്കേണ്ടി വന്നത് എന്നാൽ അതൊരു കുറ്റമായതു കൊണ്ട് തന്നെ കടയിലെ ഉടമകൾ പോലീസിനെ വിളിച്ചു മോഷ്ടിച്ചു എന്നത് കൃത്യമായിട്ടുള്ള കാര്യം തന്നെയാണ് എന്നാൽ എന്തിനാണ് മോഷ്ടിച്ചത്.
അതുകൂടി അറിയണമല്ലോ പോലീസുകാരൻ ചോദിച്ചപ്പോൾ വീട്ടിലെ ദാരിദ്ര്യം കൊണ്ടാണെന്നും തന്റെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കാനാണെന്നും യുവതി അറിയിച്ചു അതിൽ വിഷമം തോന്നിയ പോലീസുകാരൻ ഉടനെ തന്നെ ചെയ്ത പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. അദ്ദേഹം തന്റെ കയ്യിൽ നിന്നും പൈസ മുടക്കി യുവതിക്ക് വീട്ടിലേക്ക് വേണ്ട സാധനങ്ങൾ എല്ലാം.
തന്നെ വാങ്ങിക്കൊടുത്തു. നിറഞ്ഞ കണ്ണുകളോടെയാണ് ആ യുവതി പോലീസുകാരന്റെ മുൻപിൽ നിന്നത് ഇതിനെല്ലാം ഞാൻ എന്താണ് പകരം ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോൾ യുവതിയോട് ആ പോലീസുകാരൻ പറഞ്ഞു ചില പ്രവർത്തികൾക്ക് പ്രതിഫലം ആവശ്യമില്ല അത് മാത്രമല്ല എല്ലാ കുറ്റങ്ങളെയും നമുക്ക് ശിക്ഷിക്കാൻ സാധിക്കില്ലല്ലോ.