ഈ കുട്ടി ഹീറോയെ ആരും കാണാതെ പോകരുത്. തന്റെ അനിയനെ പുലിയിൽ നിന്നും അവൻ രക്ഷിച്ചത് നോക്കൂ.

ഇതുപോലെ സൂപ്പർഹീറോ ആയ ചേട്ടൻമാർ ഉണ്ടെങ്കിൽ അനിയന്മാർക്കും അനിയത്തിമാർക്കും പിന്നെ പേടിക്കേണ്ടതില്ലല്ലോ.ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ വയസ്സിന് താഴെയുള്ള അനിയന്മാരെയും അനിയത്തിമാരെയും നോക്കുക അവരെ സന്തോഷിപ്പിക്കുക ചിരിപ്പിക്കുക ഈ കാര്യങ്ങളെല്ലാം നോക്കുന്നത് ചേട്ടന്മാരോ ചേച്ചിമാരോ ആയിരിക്കും.മാതാപിതാക്കൾ ജോലികൾ ചെയ്യുമ്പോൾ തന്റെ.

   

അനിയന്മാരെയും അനിയത്തിമാരെയും നോക്കുന്നത് അവർ തന്നെയായിരിക്കും. അത്തരത്തിൽ തന്റെ അനിയനെ വളരെയധികം സ്നേഹത്തോടെയും കരുതലോടെയും ആയിരുന്നു ചേട്ടൻ നോക്കിയിരുന്നത്. അതിനിടയിൽ ആയിരുന്നു അപ്രതീക്ഷിതമായ ആ സംഭവം കടന്നുവന്നത് അനിയനെ ഉപദ്രവിക്കാൻ വേണ്ടി ഒരു പുലി വരുന്നു പുലി തന്നെ അനിയനെ കടിച്ചു കീറുന്നത്.

കാണാനാകാതെ ചേട്ടൻ എതിർത്തു കയ്യിൽ കിട്ടുന്ന സാധനങ്ങൾ എടുത്ത് പുലിയെ തല്ലി ഒടുവിൽ പുലിക്ക് വയ്യാതായി അനിയനെ പിടിവിട്ട് നേരെ ചേട്ടന്റെ അടുത്തേക്ക് തിരിഞ്ഞു പക്ഷേ അവൻ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു ഒരുപാട് തല്ലി നാട്ടുകാർ വന്നു ബഹളം ഉണ്ടാക്കി ഒടുവിൽ തൊലിക്ക് തിരികെ കാട്ടിലേക്ക് തന്നെ പോകേണ്ടിവന്നു കുറച്ചു മുറിവുകൾ ഉണ്ടായി എങ്കിലും ജീവൻ.

തിരികെ കിട്ടി എന്ന് വേണം പറയുവാൻ. തന്റെ അനിയന്റെയും ജീവൻ രക്ഷിക്കുവാൻ ചേട്ടൻ സാധിച്ചു ഇപ്പോൾ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആവുകയാണ്. ആ ഗ്രാമത്തിന്റെ തന്നെ സൂപ്പർ ഹീറോയാണ് ഇപ്പോൾ ചെറിയ ചേട്ടൻ.ഇതുപോലെ നിങ്ങളുടെ ജീവിതത്തിലും ചേട്ടന്മാർ ഹീറോ ആയി മാറിയിട്ടുണ്ടോ എങ്കിൽ പറയൂ.