പ്രസവിച്ച കുഞ്ഞിനെ തെരുവിൽ ഉപേക്ഷിച്ചുപോകുന്ന അമ്മമാർ ഇതൊക്കെ ഒന്ന് കാണണം. വഴിയിൽ പ്രസവിച്ച കുഞ്ഞിനെ കാണിക്കാൻ പശു ചെയ്യുന്നത് കണ്ടോ.

വഴിയിൽ പ്രസവിച്ചു പിന്നെ എന്ത് ചെയ്യും തന്റെ കുഞ്ഞിനെ തന്റെ വീട്ടുകാർക്ക് കാണിച്ചു കൊടുക്കണ്ടേ? അതിനു വേണ്ടി അമ്മപ്പശു ചെയ്യുന്നത് കണ്ടോ. അമ്മ പശുവിനെയും ഗർഭിണിയായിരിക്കെ വീട്ടുകാർ അതിനെ പുല്ല് തിന്നാൻ വേണ്ടി പറമ്പിൽ വിട്ടുപോന്നതായിരുന്നു പക്ഷേ അതിന് പ്രസവവേദന ഉടനെ ആയിരുന്നു വന്നത് അപ്പോ പിന്നെ എന്ത് ചെയ്യും ആരുടെ.

   

സഹായവും അപ്പോൾ ഉണ്ടായിരുന്നില്ല പശു സ്വാഭാവികമായി പ്രസവിച്ചു എന്നാൽ തന്റെ കുഞ്ഞിനെ വീട്ടുകാർക്ക് കാണിച്ചു കൊടുക്കേണ്ട ആ ബോധം ഉണ്ടായിരുന്ന അമ്മ പശു തന്നെ കെട്ടിയിട്ട സ്ഥലത്ത് നിന്നും വീട്ടിലേക്ക് നടന്നു വീട്ടുകാരെ ശബ്ദം ഉണ്ടാക്കി അറിയിച്ച് പശു അവരെ കൂട്ടിക്കൊണ്ടു പോവുകയാണ് എങ്ങോട്ടാണ് പശു ശബ്ദം ഉണ്ടാക്കി വിളിക്കുന്നത് എന്ന് ആദ്യം മനസ്സിലാകാതിരുന്ന.

വീട്ടുകാർ ആ കാഴ്ച കണ്ടപ്പോൾ ശരിക്കും ഞെട്ടി പോവുകയാണ് ഉണ്ടായത്. ഒരു നല്ല പശുക്കിടാവിനെ ആണ് അവിടെ അവർക്ക് കാണാൻ കഴിഞ്ഞത്. അവർക്ക് വളരെയധികം സന്തോഷമായി പശുക്കിടാവിനെയും അതിന്റെ അമ്മയെയും അവർ വേഗം തന്നെ വീട്ടിലേക്ക് കൊണ്ടുപോയി പലപ്പോഴും കുഞ്ഞിനോട് സ്നേഹം.

ഇല്ലാതെ അമ്മമാർ തന്റെ കുഞ്ഞിനെ കൊല്ലാൻ പോലും അടിക്കാത്ത കാലത്തിലൂടെയാണ് ഇപ്പോൾ നമ്മൾ കടന്നു പോകുന്നത് മനുഷ്യരെല്ലാം തന്നെ മൃഗങ്ങളുടെ സ്നേഹം വേണം കണ്ടുപിടിക്കാൻ തന്റെ കുഞ്ഞിന് ഒരു ആപത്തും കൂടാതെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ തയ്യാറാവുന്ന നിമിഷം വരെ അമ്മമാർ അവരുടെ കൂടെ തന്നെ ഉണ്ടാകും.