സ്വന്തം ഇഷ്ടങ്ങൾ വേണ്ടെന്നു വയ്ക്കുന്ന അമ്മമാർ ഈ അമ്മയെ കണ്ടു പഠിക്കൂ. സോഷ്യൽ മീഡിയയിൽ വൈറലായ അമ്മ ഇതാ.

സ്വന്തമായിട്ടുള്ള ഇഷ്ടങ്ങളും താല്പര്യങ്ങളും എല്ലാം മക്കൾക്ക് വേണ്ടി വേണ്ടെന്ന് വെക്കുന്ന അമ്മമാർ ആണ് നമ്മുടെ കൂടെയുള്ളത് നിങ്ങൾ നിങ്ങളുടെ അമ്മയെ തന്നെ നോക്കൂ അമ്മയുടെ പല ആഗ്രഹങ്ങളും ചിലപ്പോൾ നിങ്ങൾക്ക് വേണ്ടി വേണ്ടെന്നു വെച്ചിരിക്കാം എന്നാൽ എല്ലാ അമ്മമാരും ഈ ഒരു അമ്മയെ കണ്ടു പഠിക്കൂ ഇങ്ങനെയാണ് ചെയ്യേണ്ടത്.

   

തന്റെ മക്കൾക്ക് വേണ്ടിയോ കുടുംബത്തിന് വേണ്ടിയോ തന്നെ ഇഷ്ടങ്ങൾ വേണ്ടെന്ന് വയ്ക്കേണ്ട ആവശ്യമില്ല കൂടെ നിൽക്കാനും ധൈര്യം പകരാനും നിങ്ങൾക്ക് നിങ്ങൾ മാത്രം മതി ഈ അമ്മ തന്നെ പ്രൊഫഷൻ ആയിട്ടുള്ള ഫോട്ടോഗ്രാഫി ഒരു ജോലിയായിട്ടും അതുപോലെ തന്നെ തന്റെ പാഷൻ ആയിട്ടും കൊണ്ടുനടക്കുന്ന ആളാണ് ഒരു കുട്ടി വന്നു എന്ന് കരുതി അത് ഉപേക്ഷിക്കേണ്ട.

ആവശ്യമില്ലല്ലോ. തന്റെ കുട്ടിയെ കൊണ്ടാണ് അമ്മ ജോലിക്ക് പോകുന്നത് കുഞ്ഞിനെ നെഞ്ചോട് ചേർത്തു പിടിച്ച് തന്റെ ജോലി വളരെ സന്തോഷത്തോടെ ചെയ്യുന്ന ഈ അമ്മ എല്ലാ അമ്മമാർക്കും ഒരു മാതൃക തന്നെയാണ് തടസ്സങ്ങൾ ഉണ്ടെന്ന് മറ്റുള്ളവർ അല്ല പറയേണ്ടത് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ ആ തടസ്സങ്ങളെ എല്ലാം തന്നെ മറികടന്ന്.

മുന്നോട്ടു പോകാൻ നിങ്ങൾക്ക് കഴിയാവുന്നതായിരിക്കും അതിനുള്ള ധൈര്യം ഉണ്ടാകണമെന്ന് മാത്രം.ഇതുപോലെ സ്വന്തം കഴിവുകളെയും ആർക്കുവേണ്ടിയും നിങ്ങൾ ഉപേക്ഷിക്കരുത് കുഞ്ഞാണെങ്കിൽ ആ കുഞ്ഞിനെ നെഞ്ചോട്നെഞ്ചോട് ചേർത്ത് നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യൂ അതിന്റെ സന്തോഷം നിങ്ങൾക്കുണ്ടാകും.