തന്റെ മകൾക്ക് ഒരു നേരത്തെ ഭക്ഷണം വാങ്ങിക്കൊടുക്കാനുള്ള അച്ഛന്റെ കഷ്ടപ്പാട് ആരും കാണാതെ പോകരുത്. കണ്ണ് നിറഞ്ഞു പോകും ഈ കാഴ്ച കണ്ടാൽ.

നമ്മുടെ സമൂഹത്തിലെ മനുഷ്യർക്ക് ഇത്രയും മനസ്സാക്ഷി ഇല്ലാതായിപ്പോയോ മറ്റുള്ളവരുടെ കഷ്ടപ്പാടുകളോ അവരുടെ വിഷമങ്ങളും കണ്ടാൽ അത് മനസ്സിലാകാത്ത നിലയിൽ ആയിപ്പോയോ ഇവിടെ ഈ അച്ഛൻ കരയുന്നത് കണ്ടോ തന്റെ മക്കൾക്കും കുടുംബത്തിനും വേണ്ടി കഷ്ടപ്പെടുകയാണ് ഈ അച്ഛൻ തനിക്ക് പറ്റുന്ന രീതിയിൽ തെരുവിൽ ചെറിയ ഭക്ഷണ സാധനങ്ങൾ വിൽക്കുകയായിരുന്നു.

   

തനിക്ക് ചുറ്റുമായി ഒരുപാട് ആളുകൾ പോകുന്നുണ്ട് എന്നാൽ തന്റെ കയ്യിൽ നിന്നും ആ ഭക്ഷണം ആരും തന്നെ വാങ്ങാൻ തയ്യാറാകുന്നില്ല ആരെങ്കിലും ഒരാൾ വാങ്ങിയിരുന്നുവെങ്കിൽ അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് തന്റെ മക്കൾക്കും കുടുംബത്തിനും ഭക്ഷണം വാങ്ങി നൽകാമായിരുന്നു. ആരും അച്ഛന്റെ കയ്യിൽ നിന്നും ഭക്ഷണം വാങ്ങാതെ അടുത്തുകൂടി കടന്നു.

പോകുമ്പോൾ അച്ഛന്റെ കണ്ണുകൾ നിറയുകയായിരുന്നു തന്റെ നിറഞ്ഞ കണ്ണുകൾ തുടയ്ക്കുന്ന അച്ഛന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെയാണ് എല്ലാവരും തന്നെ സഹായിക്കുവാനും എത്തിയത്.ഇതുപോലെ നമ്മുടെ ചുറ്റുപാടും നോക്കിയാൽ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി കഷ്ടപ്പെടുന്ന ആളുകൾ നിരവധിയാണ്.

നമുക്ക് പറ്റുന്ന രീതിയിൽ അവരെ സഹായിക്കുക അവരുടെ ആ സന്തോഷം തന്നെ മതിയായിരിക്കും ഒരുപാട് പുണ്യം നമുക്ക് കിട്ടുവാൻ നമുക്ക് കയ്യിൽ കിട്ടുന്നതിൽ നിന്നും ഒരു വീട് മറ്റുള്ളവർക്ക് നൽകിയാൽ അതിലും വലിയ പുണ്യം മറ്റൊന്നുമില്ലല്ലോ എല്ലാവരും തന്നെ ഇനിയെങ്കിലും അത്തരം നല്ല കാര്യങ്ങൾക്ക് വേണ്ടി ശ്രമിക്കൂ.