റെയിൽവേ സ്റ്റേഷനിൽ വണ്ടി കാത്ത് നിൽക്കുകയായിരുന്നു വിദ്യ എന്ന് പറയുന്ന പെൺകുട്ടി. തന്റെ അടുത്തേക്ക് ഭിക്ഷ യാചിച്ചു വന്ന സ്ത്രീയെ കണ്ടു അവൾക്ക് ആദ്യം ആരാണെന്ന് മനസ്സിലായില്ല കാരണം സാധാരണ ഒരു ഭിക്ഷാടനക്കാരി ആയിരിക്കുമെന്ന് കരുതി എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു കുറച്ചുനേരം നോക്കിയപ്പോഴാണ് അത് തന്നെ പത്താംക്ലാസിൽ പഠിപ്പിച്ച കണക്ക് അധ്യാപികയായിരുന്നു.
എന്ന സത്യം അവൻ തിരിച്ചറിഞ്ഞത് എന്താണ് തന്റെ അധ്യാപിക സംഭവിച്ചത് എന്ന് അവൾക്കൊട്ടും മനസ്സിലായില്ല. കാരണം എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉള്ള മാനസികാവസ്ഥ അല്ലായിരുന്നു തന്റെ അധ്യാപികയ്ക്ക് ഉണ്ടായിരുന്നത് എങ്കിലും അവൾ അന്വേഷിച്ചു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടപ്പോഴാണ് സംഭവിച്ചത് എന്തായിരുന്നു.
എന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്.മലപ്പുറത്ത് ജോലി ചെയ്തിരുന്ന ടീച്ചർക്ക് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം കിട്ടിയതിൽ തുടർന്നു പോയതാണ് എന്നാൽ അവിടെവെച്ച് പിന്നീട് എന്ത് സംഭവിച്ചു എന്നറിയില്ല മാനസികനില പാടെ തെറ്റി പോയിരിക്കുന്നു. തന്റെ ടീച്ചർക്ക് ഇനിയെങ്കിലും ഒരു നല്ല ജീവിതം ഉണ്ടാകണം എന്നാണ് അവൾ ആഗ്രഹിക്കുന്നത് അതുകൊണ്ടുതന്നെ.
അതിനുവേണ്ട കാര്യങ്ങൾ എല്ലാം പഴയ കൂട്ടുകാരെല്ലാവരും ചേർന്ന് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നു. നിങ്ങളെ പഠിപ്പിച്ച് വളർത്തി വലുതാക്കി ഒരു നല്ല നിലയിൽ എത്തിച്ച ആരെയും നിങ്ങൾ മറക്കരുത് ഒരു നിമിഷമെങ്കിലും ആ അധ്യാപകർക്ക് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കൂ. നിങ്ങളുടെ പ്രാർത്ഥനകൾ അവരുടെ ജീവിതത്തിലെ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതാണ് അതുപോലെ തന്നെ സന്തോഷവും ആയിരിക്കും.