വാസ്തുശാസ്ത്രപ്രകാരം വീട്ടിൽ ചെരുപ്പ് വയ്ക്കേണ്ട സ്ഥാനം ഇതാണ്. ഉടനെ ഇതുപോലെ ചെയ്യൂ

വാസ്തുശാസ്ത്രപ്രകാരം വീട്ടിൽ വസ്തുക്കൾ വയ്ക്കുന്നതിന് കൃത്യമായ സ്ഥാനം കൽപ്പിച്ച് നൽകിയിട്ടുണ്ട് പലപ്പോഴും ആസ്ഥാനത്തിൽ അല്ല ഇരിക്കുന്നത് എങ്കിൽ വലിയ രീതിയിലുള്ള ദോഷങ്ങൾ ഉണ്ടാകുന്നതായിരിക്കും അത്തരത്തിൽ നിങ്ങൾ വീട്ടിൽ കൃത്യമായി അറേഞ്ച് ചെയ്ത് വെക്കേണ്ട ഒരു വസ്തുവാണ് ചെരുപ്പ് എന്ന് പറയുന്നത് ഒരിക്കലും ചെരുപ്പ് അലക്ഷ്യമായി വലിച്ചെറിയാനോ.

   

കൃത്യമല്ലാത്ത സ്ഥാനത്ത് വയ്ക്കാനോ പാടുള്ളതല്ല അത് വലിയ ദോഷം ഉണ്ടാക്കുന്നതായിരിക്കും അത്തരത്തിൽ ചെരുപ്പുകൾ വെക്കേണ്ട സ്ഥാനം എന്ന് പറയുന്നത് ചില ദിശകൾ ആണ്. വീടിന്റെ പ്രധാന വാതിലിന്റെ ചവിട്ടുപടികളിൽ ചെരുപ്പുകൾ വയ്ക്കുന്നത് വലിയ ദോഷമാണ് എന്ന് മനസ്സിലാക്കുക അതുപോലെ ശീലമുള്ളവർ ഉടനെ തന്നെ അത് മാറ്റുക.

അടുത്തതായിട്ട് ചെരുപ്പുകൾ വെക്കേണ്ട ക്രിസ്തീയ സ്ഥാനം എന്ന് പറയുന്നത് കിഴക്കോട്ട് ദർശനമായിട്ടുള്ള വീടുകളാണ് എങ്കിൽ വലതുഭാഗത്ത് ചെരുപ്പുകൾ വയ്ക്കുക. പടിഞ്ഞാറോട്ട് ദർശനമായിട്ടുള്ള വീടുകളാണ് എങ്കിൽ ഇടതുഭാഗത്ത് ചെരുപ്പുകൾ വയ്ക്കുക. വടക്കോട്ട് ദർശനമായിട്ടുള്ള വീടുകളാണ് എങ്കിൽ ഇടതുഭാഗത്ത് വലതുഭാഗത്തോ വയ്ക്കുന്നത് കൊണ്ട് തെറ്റില്ല.

തെക്കോട്ട് ദർശനമായിട്ടുള്ള വീടുകൾ പൊതുവേ കുറവായതുകൊണ്ട് തന്നെ അത് ശ്രദ്ധിക്കേണ്ട കാര്യം ഇല്ല തെക്കോട്ട് ദർശനമുള്ള വീടുകൾ ഉണ്ടെങ്കിൽ വാസ്തുശാസ്ത്രപ്രകാരം ഉള്ള കൃത്യ സ്ഥാനം നോക്കി വയ്ക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക അതുപോലെ ചെരുപ്പുകൾ വെറുതെ വയ്ക്കാതെ ചെറിയ തട്ടുകളിൽ വയ്ക്കുവാനും ശ്രദ്ധിക്കുക. ഈ കാര്യങ്ങൾ ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കൂ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.