അനാഥാലയത്തിലുള്ള കുഞ്ഞിനെ ദത്തെടുക്കാൻ വന്ന അമ്മയോട് കുട്ടി പറഞ്ഞ വാക്കുകൾ കേട്ടോ. ആരുടെയും കണ്ണ് നിറഞ്ഞു പോകും.

ഈ ലോകത്ത് എനിക്ക് കിട്ടിയ ഏറ്റവും സ്നേഹമുള്ള അമ്മ ഇതാണ് ദത്തെടുക്കാൻ വന്ന അമ്മയോട് കുട്ടിയുടെ വാക്കുകൾ കേട്ടപ്പോൾ അവിടെയുണ്ടായിരുന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു. നമ്മുടെ നാട്ടിലുള്ളതുപോലെ നിയമപ്രകാരം കുട്ടികളെ ദത്തെടുക്കുന്നത് മറ്റ് സ്ഥലങ്ങളിലും വളരെ കർശനമായിട്ടുള്ള കാര്യമാണ് കോടതിയിൽ ജഡ്ജിയുടെ മുന്നിൽ വച്ചുകൊണ്ടാണ് നിയമനടപടികളെല്ലാം സ്വീകരിച്ച്.

   

കുട്ടിയെ അച്ഛനമ്മമാർ ഏറ്റെടുക്കുന്നത്. കുട്ടികൾ ഉണ്ടാകില്ല എന്ന സർട്ടിഫിക്കറ്റിന് ഒപ്പം തന്നെ ആ കുട്ടിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ആ മാതാപിതാക്കൾക്ക് കൊടുക്കാൻ സാധിക്കും എന്ന ഉറപ്പോടെയാണ് ഓരോ മാതാപിതാക്കൾക്കും കുട്ടികളെ നൽകുന്നത് അതുപോലെ പോകാൻ ആ കുട്ടികൾക്കും സമ്മതം ഉണ്ടായിരിക്കണം അത്തരത്തിൽ കൃത്യമായ നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ആ സമയത്താണ് കുട്ടിയോട് അമ്മയോട് കൂടെ പോകുന്നതിന് സമ്മതമാണോ ഇഷ്ടമാണോ എന്നെല്ലാം തന്നെ ജഡ്ജി ചോദിച്ചത്.ഉടനെ കുട്ടി പറഞ്ഞ മറുപടി എനിക്ക് കിട്ടിയ ഒരു നിധിയാണ് എന്റെ ഈ അമ്മ എന്നെ ഇതുവരെ ആരും ഇതുപോലെ സ്നേഹിച്ചിട്ടില്ല എനിക്കെന്റെ അമ്മയെ വളരെയധികം ഇഷ്ടമാണ് ഇതുപോലെ ഒരമ്മയെ കിട്ടിയതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. അമ്മയുടെ കണ്ണുകൾ.

നിറഞ്ഞൊഴുകുകയായിരുന്നു അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ടാണ് കുട്ടി അതെല്ലാം തന്നെ പറഞ്ഞിരുന്നത്.തന്റെ അമ്മയോടുള്ള കുട്ടിയുടെ സ്നേഹം കണ്ട് ജഡ്ജിയുടെ കണ്ണുകൾ നിറഞ്ഞു. എത്രയും പെട്ടെന്ന് നിയമനടപടികൾ തീർത്ത് അമ്മയ്ക്ക് കുഞ്ഞിനെ ഏൽപ്പിക്കാനായിരുന്നു അവരുടെ തീരുമാനം. അതിനുവേണ്ട കാര്യങ്ങളെല്ലാം തന്നെ നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്.