ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന പ്രസാദം വീട്ടിൽ ഈ ഭാഗത്ത് വയ്ക്കു. കോടീശ്വരയോഗം വന്നിരിക്കും.

ക്ഷേത്രങ്ങളിൽ പോകുമ്പോൾ നമുക്ക് പ്രസാദം കിട്ടാറുണ്ടല്ലോ നിങ്ങളിൽ എത്ര പേരാണ് ആ പ്രസാദം വീട്ടിലേക്ക് കൊണ്ടുവരാറുള്ളത് ഭൂരിഭാഗം ആളുകളും ചെയ്യാറുള്ള ഒരു വലിയ തെറ്റെന്ന് പറയുന്നത് പ്രസാദത്തിൽ നിന്ന് കിട്ടുന്ന പൂക്കളും പുഷ്പങ്ങളും അതുപോലെ തന്നെ ചന്ദനം എല്ലാം ആക്ഷേത്രത്തിൽ വച്ച് തന്നെ തൊട്ട് അവിടെവച്ച് ഉപേക്ഷിച്ചു പോകുന്നത് നമ്മൾ കാണാറുണ്ട് എന്നാൽ ഒരിക്കലും അങ്ങനെ ചെയ്യരുത് ക്ഷേത്രത്തിൽ നിന്നും.

   

പ്രസാദം വാങ്ങിയാൽ ഉടനെ തന്നെ ക്ഷേത്രത്തിന്റെ പുറത്തേക്ക് എത്തേണ്ടതാണ് കാരണം ഭഗവാന് സമർപ്പിച്ച നമ്മുടെ കയ്യിൽ കിട്ടിയാൽ പിന്നെ അത് നിർമ്മാല്യമാണ് ഒരിക്കലും അത് പിടിച്ച് ക്ഷേത്രത്തിന്റെ അകത്ത് നിൽക്കാൻ പാടുള്ളതല്ല അതുകൊണ്ടാണ് പ്രസാദം വാങ്ങിയാൽ ഉടനെ ക്ഷേത്രം വിട്ടു പോകണമെന്ന് എല്ലാവരും പറയുന്നത്.

അതുമാത്രമല്ല ക്ഷേത്രത്തിൽ നിന്നും ഈ പ്രസാദം വീട്ടിലേക്ക് കൊണ്ടുവരുന്നത് ഒരുപാട് ഐശ്വര്യം തരുന്ന കാര്യമാണ്. എല്ലാവരും അത് നിർബന്ധമായും ചെയ്യേണ്ടതുമാണ് അത് മാത്രമല്ല വീട്ടിലേക്ക് കൊണ്ടുവന്നാൽ ഒരു കാരണവശാലും അലക്ഷ്യമായി പലസ്ഥലങ്ങളിലായി കൊണ്ടുവയ്ക്കാണ് പാടുള്ളതല്ല കൃത്യമായി തന്നെ അത് പൂജാമുറിയിൽ കൊണ്ടുവക്കേണ്ടതാണ് അതാണ്.

ഏറ്റവും ഐശ്വര്യം ആയിട്ടുള്ള കാര്യം പലരും അത് പലയിടങ്ങളിലായി കൊണ്ടുവയ്ക്കും ചിലപ്പോൾ അശുദ്ധിയുള്ള സ്ഥലത്തെല്ലാമാണ് വയ്ക്കുന്നത് എങ്കിൽ ഇരട്ടി ദോഷമായിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത് എന്നാൽ ഒരിക്കലും അങ്ങനെ ചെയ്യരുത് എന്നാൽ ഇതുപോലെ വയ്ക്കുന്ന പ്രസാദം ഉണങ്ങിയതിനുശേഷം അതിൽ നിന്നും ചന്ദനം മാറ്റി ബാക്കി ഉണങ്ങിയ പുഷ്പങ്ങളും ഇലയും നമുക്ക് കളയാവുന്നതുമാണ്.